പിഴച്ചത് നമുക്കാണ്, പ്രകൃതിയ്ക്കല്ല

പരിസ്ഥിതി ശാസ്ത്രജ്ഞന്‍ പ്രൊഫ. മാധവ് ഗാഡ്ഗില്‍ ന്റെ നേതൃത്വത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് രൂപീകരിച്ച പശ്ചിമഘട്ട പരിസ്ഥിതിവിദഗ്ധ സമിതി 2011 സെപ്തംബര്‍ മാസത്തില്‍ പഠനറിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും വലിയ വിവാദങ്ങളെ തുടര്‍ന്ന് ആ ശുപാര്‍ശകള്‍ ഇനിയും നടപ്പിലാക്കിയിട്ടില്ല എന്നതാണ് വസ്തുത. പശ്ചിമഘട്ടത്തെ പൂർണമായും ഒരു പരിസ്ഥിതി ലോല പ്രദേശമായി കണക്കാക്കുകയും അതിൽ തന്നെ ജലലഭ്യതയുമായി ബന്ധപ്പെടുത്തി പ്രത്യേക പരിഗണന നൽകുകയും ചെയ്യണമെന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ.

Read more

പ്രളയക്കെടുതി: മൃഗസമ്പത്തിനെ വീണ്ടെടുക്കാം

മഹാപ്രളയവും ഉരുൾപൊട്ടലുമെല്ലാം നമ്മുടെ നാടിൻറെ മൃഗസംരക്ഷണ മേഖലക്കുണ്ടാക്കിയ നാശനഷ്ടങ്ങൾ ചെറുതല്ല. സർക്കാരിന്റെ പ്രാഥമിക കണക്കുപ്രകാരം 46,000 ത്തോളം കന്നുകാലികളും, 2 ലക്ഷത്തോളം വളർത്തുപക്ഷികളും പ്രളയദുരന്തത്തിൽ അകപ്പെട്ടിട്ടുണ്ട്.

Read more

കാലവർഷം കലിതുള്ളുമ്പോൾ കനത്ത തിരിച്ചടിയേറ്റ് കർഷകർ; വിവിധ വിള ഇൻഷുറൻസ് പദ്ധതികളെക്കുറിച്ച് അറിയാം

കാലവർഷം കലിതുള്ളുമ്പോൾ കനത്ത തിരിച്ചടിയേറ്റ് കർഷകർ; വിവിധ വിള ഇൻഷുറൻസ് പദ്ധതികളെക്കുറിച്ച് അറിയാം. സംസ്ഥാനം ഒറ്റയ്ക്കു നടപ്പാക്കുന്നതും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്നതുമായ പ്രധാനമന്ത്രി ഫസല്‍

Read more

മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കർഷകരുടെ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാൻ നടപടി; കൃഷി ഉദ്യോഗസ്ഥരോട് അവധി ദിവസങ്ങളിൽ പ്രവർത്തനസജ്ജരായിരിക്കണമെന്ന് കൃഷി മന്ത്രി

മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കർഷകരുടെ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാൻ നടപടി; കൃഷി ഉദ്യോഗസ്ഥരോട് അവധി ദിവസങ്ങളിൽ പ്രവർത്തനസജ്ജരായിരിക്കണമെന്ന് കൃഷി മന്ത്രി. പ്രളയത്തിന്റെ ദുരന്തങ്ങള്‍ അനുഭവിക്കുന്ന കര്‍ഷകരുടെ കാര്‍ഷിക

Read more