ഓണത്തിന് ജൈവ പച്ചക്കറികളുമായി കുടുംബശ്രീയുടെ സംഘം കൃഷിഗ്രൂപ്പുകൾ; 20,000 ടൺ പച്ചക്കറി ഉൽപാദിപ്പിക്കും

ഓണത്തിന് ജൈവ പച്ചക്കറികളുമായി കുടുംബശ്രീയുടെ സംഘം കൃഷിഗ്രൂപ്പുകൾ; 20,000 ടൺ പച്ചക്കറി ഉൽപാദിപ്പിക്കും. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കരകൃഷിയില്‍ വ്യാപക നാശങ്ങള്‍ ഉണ്ടെങ്കിലും അവയൊക്കെ തരണം ചെയ്ത്

Read more

കുടുംബശ്രീയുടെ ‘ഭക്ഷ്യസുരക്ഷയ്ക്ക് എന്റെ കൃഷി’ പദ്ധതിയ്ക്ക് മികച്ച പ്രതികരണം; പദ്ധതിയിൽ പങ്കുചേർന്നത് 20 ലക്ഷം കുടുംബങ്ങൾ

കുടുംബശ്രീയുടെ ‘ഭക്ഷ്യസുരക്ഷയ്ക്ക്എന്‍റെകൃഷി‘ പദ്ധതിയ്ക്ക്മികച്ചപ്രതികരണം; പദ്ധതിയിൽപങ്കുചേർന്നത് 20 ലക്ഷംകുടുംബങ്ങൾ. പച്ചക്കറിഉല്‍പാദനത്തില്‍സ്വയംപര്യാപ്തഎന്നലക്ഷ്യംമുന്‍നിര്‍ത്തിചിങ്ങംഒന്നിന്തുടക്കമിട്ടകുടുംബശ്രീ ‘ഭക്ഷ്യസുരക്ഷയ്ക്ക്എന്‍റെകൃഷി‘ പദ്ധതിഎല്ലാജില്ലകളിലുംഇതിനകംശ്രദ്ധേയമായമുന്നേറ്റംഉണ്ടാക്കിയതായാണ്റിപ്പോർട്ടുകൾ. അയല്‍ക്കൂട്ടവനിതകള്‍ഏറ്റെടുത്തുവിജയിപ്പിച്ചപദ്ധതിയിലൂടെഇരുപത്ലക്ഷംകുടുംബശ്രീകുടുംബങ്ങളാണ്പച്ചക്കറികള്‍കൃഷിചെയ്തുസ്വയംപര്യാപ്തതനേടിയത്. കുടുംബശ്രീഅയല്‍ക്കൂട്ടങ്ങളിലെഅംഗങ്ങളെല്ലാംഅവര്‍ക്കാവശ്യമുള്ളപച്ചക്കറികള്‍സ്വയംഉല്‍പാദിപ്പിക്കുന്നതിനുംആവശ്യക്കാരായമറ്റുള്ളവരിലേക്ക്എത്തിക്കുന്നതിനുമായിആവിഷ്ക്കരിച്ചപദ്ധതിയാണിത്. പദ്ധതിയുടെഭാഗമായിവാര്‍ഡുതലത്തില്‍അമ്പതുപേര്‍ക്കുവീതംപരിശീലനവുംനല്‍കുന്നുണ്ട്. പരിശീലനംനടത്തുന്നദിവസംതന്നെഓരോഅംഗത്തിനുംമികച്ചഇനംപച്ചക്കറിവിത്തുകളുംവിതരണംചെയ്യും. ഓരോഗ്രൂപ്പുകള്‍ക്കുംമാസ്റ്റര്‍കര്‍ഷകയുംമാസ്റ്റര്‍കര്‍ഷകപരിശീലകരുടെകൂട്ടായ്മയായജീവ-ടീമുമാണ്പരിശീലനംനല്‍കുന്നത്, മാസ്റ്റര്‍കര്‍ഷകയ്ക്ക്മാസ്റ്റര്‍കര്‍ഷകപരിശീലകരുംപരിശീലനംനല്‍കുന്നു. Also Read: വീണ്ടുമൊരുമാമ്പഴക്കാലം; വിപണിയില്‍മാങ്ങയുടെവിലകുറയുന്നുഗ്രൂപ്പുകള്‍ക്ക്കുറഞ്ഞത്രണ്ട്മണിക്കൂറാണ്പരിശീലനസമയം. ഒരംഗത്തിന് 20

Read more