മഴക്കാലത്തെ മത്തന്‍ കൃഷി ആദായകരമാക്കാം
ജൂണ്‍ ആദ്യവാരം ആരംഭിക്കുന്ന തെക്കു പടിഞ്ഞാറന്‍ വര്‍ഷകാലവും (ഇടവപ്പാതി) ഓക്ടോബര്‍ പകുതിയോടെ എത്തുന്ന (തുലാവര്‍ഷവും) ജലസമൃദ്ധമാവുന്ന കേരളക്കരയില്‍ കൃഷിചെയ്യാന്‍ ഏറ്റവും അനുയോജ്യമായ ഒരു വിളയാണ് മത്തന്‍. മഴക്കാലത്ത്
Read more