കരിയിഞ്ചിയും കരിമഞ്ഞളും മറ്റനവധി സുഗന്ധവ്യഞ്ജനങ്ങളും വാഴുന്ന ഒരു കൂടല്ലൂർ കാഴ്ച

കേരളത്തിൽ അപൂർവ്വമായ് മാത്രം കൃഷി ചെയ്യുന്നതും, വംശനാശ ഭീഷണി നേരിടുന്നതും, വളരെയേറെ സാമ്പത്തിക പ്രാധാന്യമുള്ളതുമായ സുഗന്ധവ്യഞ്ജനങ്ങളുടെയും ഔഷധസസ്യങ്ങളുടേയുമൊക്കെ നല്ലൊരു ശേഖരം ഈ കർഷകൻ വർഷങ്ങളായി കൃഷി ചെയ്ത് സംരക്ഷിച്ചു പോരുന്നു.

Read more

റീ​പ്ലാ​ന്‍റ് ചെ​യ്ത റ​ബ​ർ തോ​ട്ട​ത്തി​ൽ വിജയകരമായി നെ​ൽ​കൃ​ഷി ​ചെ​യ്ത് ആലത്തൂർ സ്വദേശിയായ വിൽസൻ

റീ​പ്ലാ​ന്‍റ് ചെ​യ്ത റ​ബ​ർ തോ​ട്ട​ത്തി​ൽ വിജയകരമായി നെ​ൽ​കൃ​ഷി ​ചെ​യ്ത് ആലത്തൂർ സ്വദേശിയായ വിൽസൻ. കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) ​ആ​ല​ത്തൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ക​ർ​ഷ​ക​നു​മാ​യ കി​ഴ​ക്ക​ഞ്ചേ​രി

Read more

കാത്തിരിപ്പിനൊടുവിൽ നെല്ലിന്റെ താങ്ങുവില പ്രഖ്യാപനമെത്തി; വർധനവ് നെൽ കർഷകരെ എങ്ങനെ ബാധിക്കും?

കാത്തിരിപ്പിനൊടുവിൽ നെല്ലിന്റെ താങ്ങുവില പ്രഖ്യാപനമെത്തി; നെല്ലിന്റെ താങ്ങ് വില 11.3 ശതമാനവും, ചോളത്തിന്റെ 19.3 ശതമാനവും പരിപ്പിന്റെ 4.1 ശതമാനവുമായാണ് വര്‍ധിപ്പിച്ചത്. നീക്കം കര്‍ഷക ക്ഷേമം ലക്ഷ്യം

Read more

കാലവര്‍ഷം പടിവാതിലില്‍, ഉദാസീനത വിട്ടൊഴിയാതെ കേന്ദ്ര സര്‍ക്കാര്‍

കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നടത്തിയ കണക്കുകൂട്ടലുകള്‍ ശരിയെങ്കില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഏറെ വൈകാതെ കേരളത്തിന്റെ തീരത്തണയും, അതോടെ മാസങ്ങള്‍ നീളുന്ന വര്‍ഷപാതത്തിനും തുടക്കമാകും. മഴയുടെ കാഠിന്യവും ഏറ്റക്കുറച്ചിലും നേരിട്ട്

Read more