കിഴങ്ങുകളുടെ പ്രാധാന്യത്തെക്കുറിച്ച് നേർകാഴ്ച്ചയും തിരിച്ചറിവും നല്കി കണിയാരം കാര്‍ഷികമേള
വയനാട് ജില്ലയിലെ മാനന്തവാടി കണിയാരം എ എല്‍ പി സ്കൂളില്‍ സംഘടിപ്പിച്ച കാർഷികമേളയിൽ 93 ഓളം കിഴങ്ങുവർഗങ്ങളുടെ പ്രദർശനം നടത്തി. വിവിധയിനം കിഴങ്ങുകളാല്‍ നിര്‍മ്മിക്കുന്ന ആഹാര പദാര്‍ത്ഥങ്ങളും
Read more