Friday, April 4, 2025

മൃഗപരിപാലനം

മൃഗപരിപാലനം

പശുക്കളില്‍ ആന്റിബയോട്ടിക് മരുന്നുപയോഗിക്കുമ്പോള്‍ – ക്ഷീരകര്‍ഷകര്‍ അറിയേണ്ടത്

പശുക്കളിലെ ആന്റിബയോട്ടിക് ഉപയോഗത്തെക്കുറിച്ചുള്ള ചില ശാസ്ത്രീയ വശങ്ങള്‍ ക്ഷീരകര്‍ഷകര്‍ നിര്‍ബന്ധമായും മനസ്സില്‍ സൂക്ഷിക്കേണ്ടതാണ്.

Read more
Trendingമൃഗപരിപാലനംലേഖനങ്ങള്‍

പ്രവാസ ജീവിതത്തിൽ നിന്ന് വിജയം കൊയ്യുന്ന ക്ഷീരകർഷകനിലേക്കുള്ള ദൂരം; അബ്ദുല്‍ റഷീദ് എന്ന യുവകര്‍ഷകന്റെ ജീവിതം

രണ്ടു പശുക്കളില്‍ നിന്നുതുടങ്ങി ഇന്ന് 100 ലധികം പശുക്കളില്‍ എത്തി നില്‍ക്കുന്ന ഈ സംരഭകന്‍റെ വിജയം, ചിട്ടയായ മുന്നോരുക്കങ്ങളുടേയും കൂടി ഫലമാണ്.

Read more
Trendingമൃഗപരിപാലനം

കറവപ്പശുക്കളുടെ മഴക്കാല പരിചരണം – ക്ഷീരകര്‍ഷകരറിയാന്‍

നാടും നഗരവുമെല്ലാം നനഞ്ഞു കുളിരു ഈ പെരുമഴക്കാലത്ത് നമ്മുടെ അരുമപശുക്കളുടെ ആരോഗ്യ കാര്യത്തിലും പരിപാലനത്തിലുമെല്ലാം പ്രത്യേക ശ്രദ്ധ വേണ്ടതുണ്ട്. സമൃദ്ധമായി പച്ചപ്പുല്ലും കുടിവെള്ളവുമെല്ലാം ലഭ്യമാവുമെങ്കിലും ശാസ്ത്രീയ പരിചരണ മുറകളും ശുചിത്വവും പാലിക്കാത്ത പക്ഷം അത് പശുക്കളുടെ ആരോഗ്യത്തെയും ഉത്പാദനത്തെയും ദോഷകരമായി ബാധിക്കും.

Read more
Trendingമൃഗപരിപാലനം

ബ്രൂസെല്ലോസിസ് രോഗത്തെ അറിയാം, പ്രതിരോധിക്കാം

ബ്രൂസെല്ലോസിസ് രോഗം മൂലം ഇന്ത്യയിലെ ക്ഷീരമേഖലയിലെ പ്രതിവര്‍ഷ നഷ്ടം മുന്നൂറ് കോടി രൂപയ്ക്കും മുകളിലാണ്. പൊതുജനാരോഗ്യത്തിന് സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ വെറെയും.

Read more
മൃഗപരിപാലനം

അരുമപശുക്കളെ വേനലിൽ വാടാതെ കാക്കാം

കഠിനമായ ഒരു  വേനൽ കൂടി എത്തിക്കഴിഞ്ഞു. കേരളത്തിൽ പലയിടങ്ങളിലും അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതായി വാർത്തകൾ ഉണ്ട്. കഠിനമായ ചൂടും, വരൾച്ചയുമായി ഈ

Read more
Trendingമൃഗപരിപാലനം

കേരളം പാൽ സ്വയംപര്യാപ്തതയിലേക്ക് കുതിക്കുമ്പോൾ

കേരളം പാലുത്പാദനത്തിൽ സ്വയം പര്യാപ്തമാവണോ? കേരളത്തിൽ പാൽവില വർധിപ്പിക്കണോ? രണ്ട് ചോദ്യങ്ങള്‍ക്കും “വേണം,” എന്ന ഉത്തരം മറുപടിയായി പറയാൻ സന്തോഷമുണ്ടെങ്കിലും, ഒരു ആശങ്ക! കേരളം പാൽ ഉത്പാദനത്തിൽ

Read more
മൃഗപരിപാലനം

ഡയറി ഫാം തുടങ്ങാൻ ഉദ്ദേശമുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ആദ്യം മനസ്സിലാക്കൂ

ഫാം തുടങ്ങുമ്പോള്‍, സ്ഥലലഭ്യത, ജലലഭ്യത, പണലഭ്യത, ഫാം തുടങ്ങുന്നതിനുള്ള സാധ്യതകള്‍, നിര്‍മ്മാണ ചിലവുകള്‍, ഡയറി ഫാം അനുബന്ധിച്ച് നടത്താവുന്ന സംരംഭങ്ങള്‍, തീറ്റയുടെ ലഭ്യത, സമ്മിശ്ര കൃഷിയുടെ സാധ്യത, പാലിന്റെ വിപണനം, പാലുല്പന്ന നിര്‍മ്മാണം, കൃഷിയിടത്തിലെ ഓരോ ഉല്പന്നവും പ്രയോജനപ്പെടുത്താനുള്ള സാധ്യത, മൂല്യവര്‍ധനവ് തുടങ്ങിയ അനേകം കാര്യങ്ങള്‍ നന്നായി പഠിക്കേണ്ടതുണ്ട്.

Read more
മൃഗപരിപാലനം

മൃഗങ്ങളേയും മനുഷ്യരേയും ഒരുപോലെ ബാധിക്കുന്ന പേവിഷബാധ

മൃഗങ്ങളെയും മനുഷ്യരെയും ഒരേപോലെ ബാധിക്കുന്ന മാരകവും ഭയാനകവുമായ രോഗമാണ് പേവിഷബാധ (rabies) വന്യമൃഗങ്ങളിലൂടെയും കുറുക്കന്‍, ചെന്നായ വവ്വാലുകള്‍ എന്നിവയിലൂടെയും പേവിഷബാധ പകരാറുണ്ടെങ്കിലും കേരളത്തില്‍ രോഗം പരത്തുന്നതില്‍ തെരുവുനായ്ക്കളാണ്

Read more
മൃഗപരിപാലനം

കന്നുകാലി വളര്‍ത്തല്‍: ഫാമുകളുടെ ഭൗതിക സൗകര്യ വികസനം

വ്യാവസായികാടിസ്ഥാനത്തില്‍ കന്നുകാലി വളര്‍ത്തല്‍ ഫാമുകള്‍ തുടങ്ങുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഭൗതിക സൗകര്യങ്ങള്‍ ശ്രദ്ധയോടെ ഒരുക്കണമെന്നതാണ് അതിലേറ്റവും പ്രാധാന്യം. ഫാം തുടങ്ങുന്നതിനാവശ്യമായ മുതല്‍ മുടക്കിന്റെ 65%-ല്‍ അധികം

Read more
മൃഗപരിപാലനം

“ഇന്നത്തെ കിടാവ് നാളത്തെ കാമധേനു:” കന്നുകുട്ടികളുടെ ശാസ്ത്രീയ പരിപാലന മാർഗങ്ങൾ

ഇന്നത്തെ പശുക്കിടാക്കൾ നാളയുടെ കാമധേനുക്കളാണ്. കുഞ്ഞുകിടാക്കളെ ആരോഗ്യവും മികച്ച ഉത്പാദനശേഷിയുമുള്ള പശുക്കളായി മാറ്റിയെടുക്കുക എന്നത് ക്ഷീരമേഖലയിലെ വിജയത്തിന്റെ അടിത്തറയാണ്. മികച്ച ആരോഗ്യവും വളർച്ചാക്ഷമതയുമുള്ള കിടാരികൾ കർഷകരുടെ മുന്നോട്ടുള്ള

Read more