കേരളത്തിന്റെ സംസ്ഥാന ഫലം എന്ന പദവി ഇനി ചക്കയ്ക്ക്; പ്രഖ്യാപനം ഉടൻ
കേരളത്തിന്റെ സംസ്ഥാന ഫലം എന്ന പദവി ഇനി ചക്കയ്ക്ക്; പ്രഖ്യാപനം ഉടൻ. ചക്കയെ കേരളത്തിന്റെ സംസ്ഥാന ഫലമായി അംഗീകരിക്കുന്ന പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍
Read more