രാജ്യാന്തര കയറ്റുമതി വ്യവസായത്തില്‍ ഇന്ത്യയെ അടയാളപ്പെടുത്തിയ “കറുത്ത പൊന്ന്”
സുഗന്ധവ്യഞ്ജന വിപണിയിലെ ഏറ്റവും പ്രാചീനവും വിലയേറിയതുമായ ഉല്പന്നമാണ് കുരുമുളക്. ഏകദേശം 4000 വർഷം മുമ്പ് ഇഞ്ചിക്കൊപ്പം തെക്കേ ഏഷ്യൻ പ്രദേശങ്ങളിൽ നിന്ന് കയറ്റുമതി ചെയ്തിരുന്നു എന്നാണ് ചരിത്രരേഖകള്‍
Read more