Saturday, April 5, 2025

ലേഖനങ്ങള്‍

ലേഖനങ്ങള്‍

യവത്മല്‍ കര്‍ഷക മരണം: ഇരകളെ കുറ്റപ്പെടുത്തുന്നത് ശരിയായ നടപടിയോ?

“കൃഷിയ്ക്കായി ചെലവഴിച്ച പണം തിരിച്ചെടുക്കാനുള്ള സമ്മര്‍ദ്ദത്തിലാണ് കര്‍ഷകര്‍, 25 രൂപയ്ക്ക് ഒരു ടാങ്ക് കീടനാശിനി തളിച്ചുകൊടുക്കുന്നവരാണ് മരണപ്പെട്ട തൊഴിലാളികളില്‍ പലരും. കീടനാശിനി ഉപയോഗത്തെക്കുറിച്ചുള്ള കര്‍ഷകരുടെ ധാരണാക്കുറവും സംഭവത്തിന്

Read more
ലേഖനങ്ങള്‍

മണ്ണുരുളകളില്‍ വിത്ത് പൊതിഞ്ഞ് മനുഷ്യമനസ്സുകളില്‍ വിതച്ച് കൊയ്തൊരാള്‍

കൃഷിയുടെ നേരും നെറിവും വീണ്ടെടുക്കാനുള്ള പരിശ്രമത്തില്‍ നാം മറക്കരുതാത്ത ഒരു ഋഷിവര്യനുണ്ട്. മണ്ണിനെയും പ്രകൃതിയെയും ഉപാസിച്ച ഒരാള്‍. മസനോബു ഫുക്കുവോക്ക. തന്റെ പാദസ്പര്‍ശം കൊണ്ടുപോലും പ്രകൃതിയ്ക്ക് യാതൊരുവിധത്തിലുള്ള

Read more
ലേഖനങ്ങള്‍

കന്നുകാലി കശാപ്പ് നിരോധനം: കേന്ദ്രസർക്കാരിന്റെ സ്ഥാപിത താത്പര്യം സൃഷ്ടിച്ച സാമൂഹിക-സാമ്പത്തിക പ്രതിസന്ധി

കന്നുകാലികളെ കശാപ്പിന് വേണ്ടി കാലിച്ചന്തയില്‍ വില്‍ക്കുന്നതിന് കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയം ഏര്‍പ്പെടുത്തിയ നിരോധനം രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക മേഖലയില്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയല്‍ നിയമത്തെ

Read more
ലേഖനങ്ങള്‍

വയനാടൻ കുള്ളൻ പശുക്കളും ഗോസംരക്ഷണത്തിന്റെ ഗോത്രവർഗ്ഗ മാതൃകകളും

“അവർ കാടു വിട്ടു തിരിച്ചുവരാൻ ഇനിയും ഏറെ നേരമെടുക്കും, സമയം സന്ധ്യയാവാറായില്ലേ, ഇരുട്ടും മുൻപ് നിങ്ങൾക്ക് തിരിച്ചുപോവേണ്ടേ? ആനയൊക്കെ ഇറങ്ങുന്ന സ്ഥലമല്ലേ?” ഇങ്ങനെയൊക്കെ പറഞ്ഞു അവർ ഞങ്ങളെ

Read more
കൃഷിയറിവുകള്‍ലേഖനങ്ങള്‍

ആഗോളതാപനത്തിന് കാരണമാകുന്ന മീഥേന്‍ പുറന്തള്ളുന്ന സ്രോതസ്സുകളില്‍ നെല്‍കൃഷിയും

സംസ്ഥാനത്തെ കൃഷിരീതികളെക്കുറിച്ചും സാമൂഹികമായും സാമ്പത്തികമായും അവ ചെലുത്തുന്ന സ്വാധീനങ്ങളെക്കുറിച്ചുമുള്ള ആശയ സംവാദങ്ങള്‍ക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. ജൈവവും ശാസ്ത്രീയവുമായ കാര്‍ഷിക സമീപനങ്ങളെക്കുറിച്ച് ഈയിടെയായി ചര്‍ച്ചകള്‍ ഇരിട്ടിക്കുകയുണ്ടായി. അതേസമയം, ഓരോ

Read more
ലേഖനങ്ങള്‍

മാനവരാശിയുടെ ചരിത്രത്തോട് ചേര്‍ത്ത് തുന്നപ്പെട്ടിരിക്കുന്ന പഴങ്ങളുടെ ചരിത്രം

മാനവരാശിയുടെ ചരിത്രത്തോളം പഴക്കമേറിയതാണ് പഴങ്ങളുടെ ചരിത്രവും, ഭൂമിയില്‍ ജീവകണത്തിന്റെ ആവിര്‍ഭാവത്തിനുശേഷം സംഭവിച്ച പരിണാമത്തിലൂടെ മനുഷ്യന്റെ രൂപവത്കരണത്തില്‍ എത്തിനില്‍ക്കുന്ന പരിണാമസിദ്ധാന്തത്തിന്റെ നീണ്ടപട്ടികയില്‍ ഏതൊക്കെയോഘട്ടത്തില്‍ പഴങ്ങളുടെ ചരിത്രവും ചേര്‍ത്ത് തുന്നപെട്ടിരിക്കുന്നു. മനുഷ്യന്‍

Read more
ലേഖനങ്ങള്‍

അക്കേഷ്യയും ഗ്രാന്‍ഡിസും വേണ്ട മാവും പ്ലാവും പുളിയും മതി

മരണവും ജീവിതവും മുന്നില്‍ വച്ചിട്ട് ഏതു വേണമെന്ന് ചോദിച്ചാല്‍ പ്രിയപ്പെട്ട വായനക്കാരാ/വായനക്കാരി താങ്കള്‍ ഏതു തെരഞ്ഞെടുക്കും? ഉത്തരം ഉറക്കെ പറയണമെന്നില്ല. ഉള്ളില്‍ പറഞ്ഞാല്‍ മതി. ആരും മരണം

Read more
നെല്‍കൃഷിലേഖനങ്ങള്‍

പത്തായം പെറും ചക്കി കുത്തും അമ്മ വയ്ക്കും ഞാന്‍ ഉണ്ണും

”ഒരു നെന്മണിയില്‍ നിന്ന് ഉയിര്‍ക്കൊള്ളുന്നത് ഒരായിരം നെന്മണികള്‍. ഓരോന്നിലും ആയിരം ആയിരങ്ങള്‍. പ്രകൃതിയുടെ ഈ അപരിമേയതയ്ക്ക് മുന്നില്‍, ഈ ഉദാരതയ്ക്കു മുന്നില്‍ നമുക്ക് നമ്രശീര്‍ഷരാവുക…” ഒരു മഹര്‍ഷിയെപ്പോലെ

Read more
ലേഖനങ്ങള്‍

ഭക്ഷ്യ പരമാധികാരത്തിന്റെ ക്യൂബന്‍ മാതൃക

മനുഷ്യന്റെ ജീവിത നിലവാരം ഉയര്‍ത്തുന്നതില്‍ കൃഷി മുഖ്യ പങ്കു വഹിച്ചു എന്നത് മറക്കാന്‍ പാടില്ലാത്ത ചരിത്രമാണ്. പ്രാചീന സംസ്‌ക്കാരങ്ങളെ ഗൗരവമായി പഠിക്കുമ്പോള്‍ അവരുടെ അടിത്തറ കൃഷിയായിരുന്നു എന്നുകാണാം.

Read more
നെല്‍കൃഷിലേഖനങ്ങള്‍

നെല്‍കൃഷിയുടെ വളര്‍ച്ച, വികാസം, മേഖലയിലെ പ്രതിസന്ധികള്‍, കൃഷിരീതികള്‍ എന്നിവയെക്കുറിച്ചൊരന്വേഷണം

”രാവിലെ കഞ്ഞി അല്ലെങ്കില്‍ പലഹാരം, ഉച്ചയ്ക്ക് ചോറുണ്ടാലേ വയറുനിറയൂ…” ഇത്തരത്തില്‍ പൊതുവായുള്ള പലതരം സന്ദേഹങ്ങളില്‍ നിന്നുമാത്രം മലയാളികള്‍ക്ക് അരിഭക്ഷണത്തോടുള്ള പ്രിയം എത്രയാണെന്ന് മനസ്സിലാക്കാവുന്നതേ ഉള്ളൂ. കാര്‍ബോ ഹൈഡ്രേറ്റ്

Read more