Thursday, April 3, 2025

കവര്‍ സ്റ്റോറി

കവര്‍ സ്റ്റോറികോവിഡ് പ്രതിസന്ധി

[കവര്‍സ്റ്റോറി] ഫാം ലൈസന്‍സ് ചട്ടങ്ങളില്‍ അനിവാര്യമായ മാറ്റം വരാതെ, മൃഗസംരക്ഷണമേഖല കര്‍ഷകര്‍ക്ക് ആശ്രയമാകില്ല

മൃഗസംരക്ഷണസംരംഭങ്ങൾ അസഹ്യവും ആപത്ക്കരവുമല്ല മറിച്ച് അവസരവും അതിജീവനത്തിനായുള്ള കൈതാങ്ങും ആണെന്ന പൂർണബോധ്യമാണ് നിയമങ്ങൾ തയ്യാറാക്കുന്നവർക്കും അത് നടപ്പിലാക്കുന്നവർക്കുമുണ്ടാവേണ്ടത്.

Read more
കവര്‍ സ്റ്റോറികോവിഡ് പ്രതിസന്ധി

ആകുലതകള്‍ വ്യാപിപ്പിച്ച് മഹാമാരി, വ്യക്തമായ നയമില്ലാതെ കേന്ദ്രസര്‍ക്കാര്‍

പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കുന്നതിന് പകരം ജനതയുടെ പൊതുവായ പുരോഗതിക്കുള്ള സത്വരമായ നടപടികള്‍ക്കാണ് ഊന്നല്‍ നല്‍കേണ്ടത്. രാജ്യത്തെ മുഴുവന്‍ തൊഴില്‍ വര്‍ഗത്തിനും അവരുടെ കുടുംബങ്ങള്‍ക്കും മിനിമം വരുമാനം ഉറപ്പുനല്‍കുന്ന നിയമവ്യവസ്ഥ അടിയന്തരമായി നിര്‍മ്മിച്ചെടുക്കുകയാണ് വേണ്ടത്.

Read more
കവര്‍ സ്റ്റോറി

മാനിഫെസ്റ്റോകളില്‍ ആടിയുലഞ്ഞ് കാര്‍ഷികരംഗം; പരാതികളും പ്രതിഷേധവും രേഖപ്പെടുത്തുന്ന തെരഞ്ഞെടുപ്പ്

ഒട്ടുമിക്ക പാര്‍ട്ടികളും മുന്നോട്ടുവെയ്ക്കുന്ന മാനിഫെസ്റ്റോയില്‍ കര്‍ഷകരുടേയും ചെറുകിട വ്യാപാരികളുടേയും ഉന്നമനം ശ്രദ്ധയേറിയ മുദ്രാവാക്യങ്ങളാണ്. കാരണം മറ്റൊന്നുമല്ല, ഗ്രാമീണ ഇന്ത്യയിലെ 60 ശതമാനത്തിലേറെ വരുന്ന ജനസംഖ്യയുടെ നിത്യജീവിതത്തിലും വരുമാനഘടനയിലും കൃഷിയും അനുബന്ധമേഖലകളും ഇടപെടുന്നുണ്ട് എന്നാണ് വാസ്തവം. ഇന്ത്യന്‍ സമ്പദ്ഘടനയുടെ നട്ടെല്ലായി കാര്‍ഷികമേഖലയെ വിശേഷിപ്പിക്കുന്നതിന്റെ പ്രധാനകാരണവും അതാണ്.

Read more
കവര്‍ സ്റ്റോറി

തിരിച്ചടയ്ക്കാത്ത കർഷക വായ്പകളും എഴുതിത്തള്ളിയ കർഷക സ്വപ്നങ്ങളും –  ഒരു ചരിത്ര രേഖ

ഗ്രാമീണ മേഖലയെ ചൂഴ്ന്നു നിൽക്കുന്ന കടക്കെണിയെന്ന വന്മരം വിവിധ ഭരണകൂടങ്ങളുടെ പരിഷ്കാരങ്ങളിലും നയങ്ങളിലും ആഴത്തിൽ വേരൂന്നിയതും, ഇന്ത്യൻ കാർഷിക മേഖലയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഘടനാപരമായ അസ്വസ്ഥതകളെ അടയാളപ്പെടുത്തുന്നതുമാണ്. സംയോജിതവും സുസ്ഥിരവുമായ നയങ്ങളുടേയും പരിഷ്കാരങ്ങളുടേയും അഭാവത്തിൽ കർഷകരുടെ ദുരിതം താൽക്കാലികമായി കുറക്കുന്ന ഒരു വേദനാസംഹാരിയായി മാത്രം കാർഷിക കടാശ്വാസ പാക്കേജുകൾ പ്രവർത്തിക്കുന്നു.

Read more
കവര്‍ സ്റ്റോറി

പ്രളയക്കെടുതി: മൃഗസമ്പത്തിനെ വീണ്ടെടുക്കാം

മഹാപ്രളയവും ഉരുൾപൊട്ടലുമെല്ലാം നമ്മുടെ നാടിൻറെ മൃഗസംരക്ഷണ മേഖലക്കുണ്ടാക്കിയ നാശനഷ്ടങ്ങൾ ചെറുതല്ല. സർക്കാരിന്റെ പ്രാഥമിക കണക്കുപ്രകാരം 46,000 ത്തോളം കന്നുകാലികളും, 2 ലക്ഷത്തോളം വളർത്തുപക്ഷികളും പ്രളയദുരന്തത്തിൽ അകപ്പെട്ടിട്ടുണ്ട്.

Read more
Trendingകവര്‍ സ്റ്റോറി

ക്ഷീരകര്‍ഷകര്‍ അറിയാന്‍: പശുക്കളിലെ സാംക്രമിക രോഗങ്ങളും പ്രതിരോധവും

ഉല്‍പ്പാദനമികവിന്റെയും പ്രത്യുല്‍പ്പാദനക്ഷമതയുടേയുമൊക്കെ അടിസ്ഥാനം പശുക്കളുടെ ആരോഗ്യം തന്നെയാണ്. രോഗങ്ങള്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞാല്‍ തന്നെ ക്ഷീരമേഖലയിലെ ചിലവും, ഉത്പാദനനഷ്ടവും വലിയതോതില്‍ കുറയ്ക്കാന്‍ സാധിക്കും.

Read more
കവര്‍ സ്റ്റോറി

കേന്ദ്രബജറ്റ് 2018; വീക്ഷണമില്ലായ്മയില്‍ നിന്ന് വാചാടോപത്തിലേക്ക് ഒരു ബജറ്റ് ദൂരം

വിനോദ, തെലങ്കാനയിലെ മെഹബൂബാബാദ് ജില്ലയിലെ സ്ത്രീ കര്‍ഷകയും വീട്ടമ്മയുമായ 55 വയസ്സുകാരി 2016 നവംബര്‍ 9ാം തീയതി ആത്മഹത്യ ചെയ്തു. ഭര്‍ത്താവിന്റെ ചിക്സയ്ക്കു വേണ്ടി കൈവശമുണ്ടായിരുന്ന കൃഷിഭൂമി

Read more
കവര്‍ സ്റ്റോറി

സുസ്ഥിര കൃഷിരീതിയുടെ ഭാവിയും വിശപ്പിന്റെ രാഷ്ട്രീയവും

ഗ്രീക്ക് പുരാണമനുസരിച്ച് പണ്ടുപണ്ട് തെസാലി എന്ന നാട്ടുരാജ്യം ഭരിച്ചിരുന്ന ഉഗ്രനായ ഒരു രാജാവായിരുന്നു എറിസിച്ച്ത്തോൺ. രാജ്യഭരണം പൊടിപൊടിക്കുന്നതിനിടെ പൊടുന്നനെ എറിസിച്ച്ത്തോണിനു തോന്നി കൃഷിയുടെ ദേവതയായ ഡെമിറ്ററിന്റെ തോട്ടത്തിലെ

Read more
കവര്‍ സ്റ്റോറി

ഹരിത വിപ്ലവം: മണ്ണിരകളുടെ സംഘഗാനമോ ഉറുമ്പുകളുടെ ഒപ്പാരിയോ?

“ക” എന്ന അക്ഷരത്താല്‍ മാത്രം വേര്‍തിരിക്കപ്പെടുന്ന രണ്ട് വാക്കുകളാണ് “കവിത”യും “വിത” യും. കവിതയിൽ വിതയ്ക്കുന്നതു പോലെ പ്രധാനമാണ് മണ്ണിൽ വിതയ്ക്കുന്നതും എന്ന അറിവ് സാംസ്കാരികമായ ഒരു

Read more
കവര്‍ സ്റ്റോറി

ഇനിയൊരു ഹരിതവിപ്ലവം ഈ മണ്ണ് സഹിച്ചെന്നുവരില്ല

പൊതുവിപണി ബലപ്രയോഗത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം ഏവരും അംഗീകരിക്കുന്നതാണ്. നവഉദാരവത്കരണത്തിന്റെ പല സാധ്യതകളിലൊന്നാണ് ഈ ബലപ്രയോഗം. എല്ലാം സ്വകാര്യവത്കരിക്കുക എന്നതാണല്ലോ കമ്പോള അജണ്ട. സ്വകാര്യവത്കരണത്തെ ത്വരിതപ്പെടുത്തുന്നതിന് ഏറ്റവും ഉചിതമായ

Read more