Thursday, April 3, 2025

മണ്ണിര സ്പെഷ്യല്‍

Trendingമണ്ണിര സ്പെഷ്യല്‍

Explainer: എന്തുകൊണ്ട് കാര്‍ഷിക നിയമങ്ങള്‍ വിമര്‍ശിക്കപ്പെടുന്നു?

കര്‍ഷകവിരുദ്ധമാണ് ഈ ബില്ലുകളെല്ലാം എന്നാണ് കര്‍ഷകസംഘടനകളും പ്രതിപക്ഷവും ഒരുപോലെ ആരോപിക്കുന്നത്. ബില്ലിന്റെ അവതരണത്തെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ (മുഖ്യമായും പഞ്ചാബ്, ഹരിയാന, ദില്ലി എന്നീ സംസ്ഥാനങ്ങളില്‍) കര്‍ഷകര്‍ മാസങ്ങളോളമായി പ്രക്ഷോഭം നടത്തുന്നു.

Read more
മണ്ണിര സ്പെഷ്യല്‍

അഷ്ടമുടി കക്കവാരല്‍: കായല്‍ത്തട്ടില്‍ നിന്ന് കോരുന്ന വിദേശനാണ്യം

കൊല്ലം ജില്ലയിലെ തെക്കുംഭാഗത്തിനടുത്ത് കായലോരഗ്രാമമായ പാക്കിസ്ഥാന്‍ മുക്കിലെ നിവാസിയും മധ്യവയസ്കനുമായ സുധാകരന്‍ പിള്ള കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി അഷ്ടമുടി കായലില്‍ കക്കവാരല്‍ തൊഴിലിലേര്‍പ്പെട്ട് ഉപജീവനം നയിക്കുന്നു. ഇദ്ദേഹത്തിന്റെ

Read more
മണ്ണിര സ്പെഷ്യല്‍

കരിമീന്‍ കൃഷി: ശുദ്ധജലത്തിലും കായലിലും ഒരുപോലെ സാധ്യതകള്‍

സംസ്ഥാനത്തെ മത്സ്യകൃഷി കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ സ്വീകാര്യത നേടിയെടുത്തിട്ടുണ്ട്.  വ്യാപകമായി കൃഷി ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുന്നതിനൊപ്പം തന്നെ സര്‍ക്കാര്‍ തലത്തില്‍ നിന്നും ലഭിക്കുന്ന പ്രോത്സാഹനവും

Read more
മണ്ണിര സ്പെഷ്യല്‍

ഇറച്ചിക്കോഴി വ്യവസായം: വിപണന സാധ്യതകളും പ്രതിസന്ധിയും

ചെറിയ മുതല്‍ മുടക്കില്‍ കുറച്ച് സ്ഥലം മാത്രം ഉപയോഗപ്പെടുത്തി ആരംഭിക്കാവുന്ന ഒന്നാണ് ഇറച്ചിക്കോഴി വളര്‍ത്തല്‍. സംസ്ഥാനത്ത് കോഴിക്കുഞ്ഞുങ്ങളേയും കോഴിത്തീറ്റയും നേരിട്ടിറക്കുമതി ചെയ്ത് വ്യവസായം നടത്തുന്നവര്‍ക്ക് പുറമേ, ഫാമുകള്‍ മാത്രം നിര്‍മ്മിച്ച് നിശ്ചിത പ്രതിഫലം വാങ്ങി കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തി നല്‍കുന്ന സംരഭകരുമുണ്ട്. അയ്യായിരം മുതല്‍ പതിനായിരം വരെ കോഴികളെ ഇത്തരത്തില്‍ ഏജന്‍സികള്‍ മുഖേന ഇറക്കുമതി ചെയ്ത് തിരിച്ച് അവര്‍ക്കു തന്നെ നല്‍കുന്ന രീതിയാണിത്.

Read more
മണ്ണിര സ്പെഷ്യല്‍വളര്‍ത്തുപക്ഷി

വളര്‍ത്തുപക്ഷി വ്യവസായം: രീതികളും സാധ്യതകളും ഇന്ത്യന്‍ സാഹചര്യത്തില്‍

ഒന്നരക്കോടിയോളം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ഫാമില്‍ ഏഴ് ഗണത്തിലായാണ് ലെയര്‍ ബ്രീഡ് കോഴികളുള്ളത്. 72 ആഴ്ചകളോളം മുട്ടകള്‍ ഉത്പാദിച്ച കോഴികളെയാണ് മാംസാവശ്യത്തിനായി അയക്കുന്നത്. ശേഖരിച്ച മുട്ടകള്‍ മൂന്ന് ദിവസത്തിലൊരിക്കലാണ് ബാംഗ്ലൂര്‍ നഗരത്തിലേക്ക് അയക്കുന്നത്. ഫാമില്‍ നിന്ന് ശേഖരിച്ച് വില്‍ക്കുന്ന കോഴി കാഷ്ടമാണ് മറ്റൊരു വരുമാന സ്രോതസ്സ്. പൊടിച്ച് മിശ്രിതമാക്കി നല്‍കുന്ന കോഴിത്തീറ്റ, തൊഴിലാളികളുടെ കൂലി, വൈദ്യുതി, വെള്ളം എന്നിവയാണ് വ്യവസായത്തിലെ ദൈനംദിന ചെലവുകള്‍.

Read more
മണ്ണിര സ്പെഷ്യല്‍

പരിമിതികളെ മറികടന്ന് നെയ്തെടുക്കേണ്ട പട്ടുനൂല്‍ വ്യവസായം

പട്ടുനൂൽപ്പുഴുകളുടെ പ്രധാന ആഹാരമായ മൾബറി ഇന്ത്യയിലുടനീളം നീണ്ട കാലയളവുകളിലായി കൃഷി ചെയ്തു പോരുന്നു. മൊറേസ്യ കുടുംബത്തിൽപ്പെട്ട(Moraceae) ഈ സസ്യത്തിന്റെ സ്വദേശം ചൈനയിലാണ്. ഇന്ത്യയിൽ പട്ടുനൂൽപ്പുഴുകൃഷി കൂടുതലായി കാണപ്പെടുന്നത് മൈസൂരിലാണ്.

Read more
മണ്ണിര സ്പെഷ്യല്‍മൃഗപരിപാലനം

ക്ഷീര സഹകരണ സംഘങ്ങളുടെ ഭാവി ആര് നിശ്ചയിക്കും?

മനുഷ്യന് ജീവിതത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നായി പാലും പാലുത്പന്നങ്ങളും മാറിക്കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയില്‍ ആഗോളതലത്തിലെ പാലുത്പാദനത്തില്‍ 50 ശതമാനം വര്‍ദ്ധനായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്റ്

Read more
മണ്ണിര സ്പെഷ്യല്‍

ശാസ്ത്രീയകൃഷി, ജൈവകൃഷി: യാഥാര്‍ത്ഥ്യങ്ങള്‍ തിരയുന്ന സംവാദം

ജൈവകൃഷിക്ക് അടുത്തകാലങ്ങളില്‍ നേടാനായ പൊതുസ്വീകാര്യതയും ഭരണതലത്തില്‍ നിന്നുള്ള പിന്തുണയും യഥാര്‍ത്ഥത്തില്‍ വഴിതുറക്കുന്നത് നിരവധി ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമാണ്.

Read more
മണ്ണിര സ്പെഷ്യല്‍

സാമാന്യയുക്തിക്ക് അതീതമായി ചിന്തിച്ച മനാഫിന് മുളകൃഷി നേടിക്കൊടുത്ത വിജയം

മുളകൃഷി എന്ന് കേള്‍ക്കുമ്പോള്‍ സാമാന്യ യുക്തിക്ക് നിരക്കാത്ത എന്തോ ചെയ്യുന്നത് പോലെയാണ് മറ്റുള്ളവര്‍ ആദ്യമൊക്കെ മനാഫിനെ വീക്ഷിച്ചിരുന്നത്. എന്നാല്‍ മുളകൃഷിയില്‍ നിന്ന് അയാള്‍ നേടിയ ജീവിതവിജയവും അംഗീകാരങ്ങളും

Read more
മണ്ണിര സ്പെഷ്യല്‍

[അഭിമുഖം] മണ്ണിനെ അറിഞ്ഞ് വിത്തെറിഞ്ഞ്, വിപണിയെ അറിഞ്ഞ് വില്‍പന നടത്തുന്ന വയനാടന്‍ കര്‍ഷകന്‍

“വിഷമില്ലാത്ത പച്ചക്കറി മാളുകളിലേക്കല്ല സാധാരണ മനുഷ്യരിലേക്ക്…” എന്ന് പറഞ്ഞുകൊണ്ട് മണ്ണിനെ അറിഞ്ഞു കൃഷി ചെയ്തു ജീവിക്കുന്ന ഒരു മനുഷ്യന്‍. അയൂബ് തോട്ടോളി, വയനാട് ജില്ലയിലെ തരുവണ ആറുവാള്‍

Read more