അമൃതവര്‍ഷിണിയായി തിരുവാതിര ഞാറ്റുവേല

കാലം പരിഷ്‌കാരങ്ങള്‍ക്ക് വഴിമാറിയെങ്കിലും കേരളത്തിന്റെ നാട്ടിടവഴികളില്‍ ഇപ്പോഴും തിരുവാതിര ഞാറ്റുവേലയുടെ ശേഷിപ്പുകളായ ആയൂര്‍വ്വേദ ഔഷധികളും പച്ചിലച്ചാര്‍ത്തുകളും കാണാനാകും. നമ്മുടേതെന്ന് നാം അവകാശപ്പെടുകയും ഊറ്റംകൊള്ളുകയും ചെയ്തതെല്ലാം ആഗോളകുത്തകകള്‍ കൈപ്പിടിയില്‍ ഒതുക്കു ഈ കാലത്ത് ഞാറ്റുവേലകളെ ഗൃഹാതുരമായ ഓര്‍മകളായി ഉള്ളിലൊതുക്കേണ്ടിവരുത് മലയാളിയുടെ ശാപം.

Read more

ഭൂമിയുടെ പ്രദക്ഷിണ ദിശയേയും അതാതുകാലങ്ങളിലെ നക്ഷത്രങ്ങളേയും കണ്ട് തയ്യാറാക്കിയ ഞാറ്റുവേല

ഭൂമിയുടെ പ്രദക്ഷിണദിശയും അതാതു കാലങ്ങളില്‍ ദൃശ്യപ്പെടുന്ന നക്ഷത്രങ്ങളേയും സൂക്ഷമ നിരീക്ഷണത്തിന് വിധേയമാക്കി ചെടികളുടെ വളര്‍ച്ച, കീടബാധ, ഉത്പാദനം എന്നിവയെക്കുറിച്ചുള്ള ധാരണകള്‍ രൂപപ്പെടുത്തി നിര്‍മ്മിച്ചെടുത്തതാണ് ഞാറ്റുവേലകളും നമ്മുടെ കൃഷിരീതികളും.

Read more