രണ്ട് ആപ്പിളിനെക്കാള്‍ പോഷകസമ്പുഷ്ടമാണ് നൂറ് ഗ്രാം വാഴപ്പഴം

പഴങ്ങള്‍ നിത്യേന ഭക്ഷണത്തിന്റെ ഭാഗമാക്കി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. എന്നിരുന്നാലും, ഏതെല്ലാം പഴങ്ങളില്‍ എന്തെല്ലാം അടങ്ങിയിരിക്കുന്നു അവ ശരീരത്തിന് ഏതെല്ലാം തരത്തില്‍ ഗുണകരമാണ്

Read more