Friday, May 9, 2025

പരിസ്ഥിതി സംരക്ഷണം

ലേഖനങ്ങള്‍

പിഴച്ചത് നമുക്കാണ്, പ്രകൃതിയ്ക്കല്ല

പരിസ്ഥിതി ശാസ്ത്രജ്ഞന്‍ പ്രൊഫ. മാധവ് ഗാഡ്ഗില്‍ ന്റെ നേതൃത്വത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് രൂപീകരിച്ച പശ്ചിമഘട്ട പരിസ്ഥിതിവിദഗ്ധ സമിതി 2011 സെപ്തംബര്‍ മാസത്തില്‍ പഠനറിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും വലിയ വിവാദങ്ങളെ തുടര്‍ന്ന് ആ ശുപാര്‍ശകള്‍ ഇനിയും നടപ്പിലാക്കിയിട്ടില്ല എന്നതാണ് വസ്തുത. പശ്ചിമഘട്ടത്തെ പൂർണമായും ഒരു പരിസ്ഥിതി ലോല പ്രദേശമായി കണക്കാക്കുകയും അതിൽ തന്നെ ജലലഭ്യതയുമായി ബന്ധപ്പെടുത്തി പ്രത്യേക പരിഗണന നൽകുകയും ചെയ്യണമെന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ.

Read more