[അഭിമുഖം] ഈ രാജ്യത്ത് എക്കാലവും ചൂഷണം ചെയ്യപ്പെട്ട രണ്ട് വിഭാഗങ്ങളാണ് കര്‍ഷകരും കര്‍ഷക തൊഴിലാളികളും
മാസങ്ങളുടെ അദ്ധ്വാനഫലമായി ഉത്പാദിപ്പിച്ചെടുക്കുന്ന കാര്‍ഷികോത്പന്നങ്ങള്‍ക്ക് വില നിശ്ചയിക്കാന്‍ അവകാശമില്ലാത്തവരാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ഇടത്തരം കര്‍ഷകര്‍. ഈ കാര്‍ഷിക പ്രതിസന്ധി കര്‍ഷക തൊഴിലാളികള്‍ക്ക് നീതി കിട്ടാതിരിക്കുന്നതിന്റെ ഒരു മുഖ്യ
Read more