Friday, May 9, 2025

Expatriates to Farming

മണ്ണിര സ്പെഷ്യല്‍

ഇറച്ചിക്കോഴി വ്യവസായം: വിപണന സാധ്യതകളും പ്രതിസന്ധിയും

ചെറിയ മുതല്‍ മുടക്കില്‍ കുറച്ച് സ്ഥലം മാത്രം ഉപയോഗപ്പെടുത്തി ആരംഭിക്കാവുന്ന ഒന്നാണ് ഇറച്ചിക്കോഴി വളര്‍ത്തല്‍. സംസ്ഥാനത്ത് കോഴിക്കുഞ്ഞുങ്ങളേയും കോഴിത്തീറ്റയും നേരിട്ടിറക്കുമതി ചെയ്ത് വ്യവസായം നടത്തുന്നവര്‍ക്ക് പുറമേ, ഫാമുകള്‍ മാത്രം നിര്‍മ്മിച്ച് നിശ്ചിത പ്രതിഫലം വാങ്ങി കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തി നല്‍കുന്ന സംരഭകരുമുണ്ട്. അയ്യായിരം മുതല്‍ പതിനായിരം വരെ കോഴികളെ ഇത്തരത്തില്‍ ഏജന്‍സികള്‍ മുഖേന ഇറക്കുമതി ചെയ്ത് തിരിച്ച് അവര്‍ക്കു തന്നെ നല്‍കുന്ന രീതിയാണിത്.

Read more