Saturday, May 10, 2025

തെലുങ്കാന

കവര്‍ സ്റ്റോറി

തിരിച്ചടയ്ക്കാത്ത കർഷക വായ്പകളും എഴുതിത്തള്ളിയ കർഷക സ്വപ്നങ്ങളും –  ഒരു ചരിത്ര രേഖ

ഗ്രാമീണ മേഖലയെ ചൂഴ്ന്നു നിൽക്കുന്ന കടക്കെണിയെന്ന വന്മരം വിവിധ ഭരണകൂടങ്ങളുടെ പരിഷ്കാരങ്ങളിലും നയങ്ങളിലും ആഴത്തിൽ വേരൂന്നിയതും, ഇന്ത്യൻ കാർഷിക മേഖലയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഘടനാപരമായ അസ്വസ്ഥതകളെ അടയാളപ്പെടുത്തുന്നതുമാണ്. സംയോജിതവും സുസ്ഥിരവുമായ നയങ്ങളുടേയും പരിഷ്കാരങ്ങളുടേയും അഭാവത്തിൽ കർഷകരുടെ ദുരിതം താൽക്കാലികമായി കുറക്കുന്ന ഒരു വേദനാസംഹാരിയായി മാത്രം കാർഷിക കടാശ്വാസ പാക്കേജുകൾ പ്രവർത്തിക്കുന്നു.

Read more
കാര്‍ഷിക വാര്‍ത്തകള്‍

ഇനി ഇടനിലക്കാർ വേണ്ട വേണ്ട! ഉപഭോക്താക്കളും കർഷകരും തമ്മിൽ നേരിട്ടുള്ള ആദ്യ വിൽപ്പന കരാർ ഒപ്പിട്ട് തെലുങ്കാന കർഷകർ

ഇനി ഇടനിലക്കാർ വേണ്ട വേണ്ട! ഉപഭോക്താക്കളും കർഷകരും തമ്മിൽ നേരിട്ടുള്ള ആദ്യ വിൽപ്പന കരാർ ഒപ്പിട്ട് തെലുങ്കാന കർഷകർ. തെലുങ്കാന സംസ്ഥാനത്തെ സഹീറാബാദിലുള്ള 250 കർഷകരാണ് ഹൈദരാബാദിൽ

Read more