ഇനി വീട്ടിൽ അൽപ്പം ബീൻസ് കൃഷി ചെയ്താലെന്താ? ഇത്രയും ചെയ്താൽ മതി

വിപണിയിൽ ലഭിക്കുന്ന ബീൻസിന്റെ ഗുണനിലവാരത്തെക്കുറിച്ച് ആശങ്കയുള്ളവർ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുള്ള കാര്യമാണ്, “ഇനി വീട്ടിൽ അൽപ്പം ബീൻസ് കൃഷി ചെയ്താലെന്താ?” എന്നത്. അൽപ്പം ശ്രദ്ധയും അധ്വാനവും ഉണ്ടെങ്കിൽ വീടുകളിൽ

Read more