Friday, May 9, 2025

മഹാരാഷ്ട്ര

കവര്‍ സ്റ്റോറികോവിഡ് പ്രതിസന്ധി

ആകുലതകള്‍ വ്യാപിപ്പിച്ച് മഹാമാരി, വ്യക്തമായ നയമില്ലാതെ കേന്ദ്രസര്‍ക്കാര്‍

പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കുന്നതിന് പകരം ജനതയുടെ പൊതുവായ പുരോഗതിക്കുള്ള സത്വരമായ നടപടികള്‍ക്കാണ് ഊന്നല്‍ നല്‍കേണ്ടത്. രാജ്യത്തെ മുഴുവന്‍ തൊഴില്‍ വര്‍ഗത്തിനും അവരുടെ കുടുംബങ്ങള്‍ക്കും മിനിമം വരുമാനം ഉറപ്പുനല്‍കുന്ന നിയമവ്യവസ്ഥ അടിയന്തരമായി നിര്‍മ്മിച്ചെടുക്കുകയാണ് വേണ്ടത്.

Read more
കവര്‍ സ്റ്റോറി

തിരിച്ചടയ്ക്കാത്ത കർഷക വായ്പകളും എഴുതിത്തള്ളിയ കർഷക സ്വപ്നങ്ങളും –  ഒരു ചരിത്ര രേഖ

ഗ്രാമീണ മേഖലയെ ചൂഴ്ന്നു നിൽക്കുന്ന കടക്കെണിയെന്ന വന്മരം വിവിധ ഭരണകൂടങ്ങളുടെ പരിഷ്കാരങ്ങളിലും നയങ്ങളിലും ആഴത്തിൽ വേരൂന്നിയതും, ഇന്ത്യൻ കാർഷിക മേഖലയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഘടനാപരമായ അസ്വസ്ഥതകളെ അടയാളപ്പെടുത്തുന്നതുമാണ്. സംയോജിതവും സുസ്ഥിരവുമായ നയങ്ങളുടേയും പരിഷ്കാരങ്ങളുടേയും അഭാവത്തിൽ കർഷകരുടെ ദുരിതം താൽക്കാലികമായി കുറക്കുന്ന ഒരു വേദനാസംഹാരിയായി മാത്രം കാർഷിക കടാശ്വാസ പാക്കേജുകൾ പ്രവർത്തിക്കുന്നു.

Read more
കാര്‍ഷിക വാര്‍ത്തകള്‍

നിൽക്കക്കള്ളിയില്ലാതെ മഹാരാഷ്ട്രയിലെ ക്ഷീര കർഷകർ സമരത്തിലേക്ക്; മെയ് 3 മുതൽ പാൽ വെറുതെ നൽകാൻ തീരുമാനം

നിൽക്കക്കള്ളിയില്ലാതെ മഹാരാഷ്ട്രയിലെ ക്ഷീര കർഷകർ സമരത്തിലേക്ക്; മെയ് 3 മുതൽ പാൽ വെറുതെ നൽകാൻ തീരുമാനം മെയ് 3 മുതൽ 9 വരെ പാൽ സൗജന്യമായി വിതരണം

Read more