അടുക്കളത്തോട്ടത്തിൽ മുള്ളങ്കിയില്ലേ? മുള്ളങ്കി കൃഷിയുടെ സൂത്രങ്ങൾ അറിയാം

അടുക്കളത്തോട്ടത്തിൽ മുള്ളങ്കിയില്ലേ? മുള്ളങ്കി കൃഷിയുടെ സൂത്രങ്ങൾ അറിയാം. ഏപ്രിൽ, മേയ് മാസങ്ങളാണ് കാരറ്റിനെ ഓർമിപ്പിക്കുന്ന കിഴങ്ങുവര്‍ഗക്കാരനായ മുള്ളങ്കി കൃഷി ചെയ്യാൻ അനുയോജ്യം. അടുക്കളത്തോട്ടങ്ങൾക്ക് അനുയോജ്യമായ കൃഷി കൂടിയാണിത്.

Read more