കറ്റാർവാഴയ്ക്ക് വൻകിട മരുന്നു കമ്പനികൾക്കിടയിൽ പ്രിയമേറുന്നു

കറ്റാർവാഴയ്ക്ക് വൻകിട മരുന്നു കമ്പനികൾക്കിടയിൽ പ്രിയമേറുന്നു. സൗന്ദര്യവർധക വസ്തുക്കൾ നിർമിക്കുന്നതിനും രോഗപ്രതിരോധ മരുന്നുകൾക്കും വ്യാപകമായി ഉപയോഗിക്കുന്നതിനാൽ കറ്റാർവാഴ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർക്ക് ഇത് നല്ലകാലമാണെന്നാണ് വിപണിയിൽ നിന്നുള്ള

Read more