കസാക്കിസ്ഥാന്റെ മണ്ണില്‍ വേരുവെച്ച ട്യുലിപ്പ് പുഷ്പം

ഹോളണ്ടിന്റെ പ്രതീകമായ ട്യുലിപ്പ് വേരുവച്ചത് കസാക്കിസ്ഥാന്റെ മണ്ണിലാണ്. ഈ രഹസ്യം ഹോളണ്ട് ജനതക്ക് ഇന്നും അപരിചിതമാണ്. ഡച്ചുകാർ വിശ്വസിച്ചിരുന്നത് തുർക്കിയിലാണ് ട്യുലിപ്പിന്റെ സ്വദേശമെന്നും പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ

Read more