Friday, May 9, 2025

kerala agriculture

വാര്‍ത്തകളും വിശേഷങ്ങളും

ഊഷരഭൂമിയെ കതിരണിയിച്ച, 75കാരനായ കർഷകന്റെ കഥ!

കല്ലെടുത്ത് അഞ്ചാൾ പൊക്കത്തിൽ വൻ കുഴിയായി മാറിയ ചെങ്കൽ ക്വാറി വാങ്ങിയപ്പോൾ നാട്ടിലൊരുപാട് പേർ കളിയാക്കിയെങ്കിലും, ശശിന്ദ്രൻ തളര്‍ന്നില്ല. കഠിന പ്രയത്നത്തിലൂടെ ആ ഊഷരഭൂമിയെ അദ്ദേഹം പച്ചപ്പിന്റെ വിഥിയിലേക്ക് വീണ്ടെടുത്തു.

Read more
Trendingകൃഷിയറിവുകള്‍ലേഖനങ്ങള്‍

അമൃതവര്‍ഷിണിയായി തിരുവാതിര ഞാറ്റുവേല

കാലം പരിഷ്‌കാരങ്ങള്‍ക്ക് വഴിമാറിയെങ്കിലും കേരളത്തിന്റെ നാട്ടിടവഴികളില്‍ ഇപ്പോഴും തിരുവാതിര ഞാറ്റുവേലയുടെ ശേഷിപ്പുകളായ ആയൂര്‍വ്വേദ ഔഷധികളും പച്ചിലച്ചാര്‍ത്തുകളും കാണാനാകും. നമ്മുടേതെന്ന് നാം അവകാശപ്പെടുകയും ഊറ്റംകൊള്ളുകയും ചെയ്തതെല്ലാം ആഗോളകുത്തകകള്‍ കൈപ്പിടിയില്‍ ഒതുക്കു ഈ കാലത്ത് ഞാറ്റുവേലകളെ ഗൃഹാതുരമായ ഓര്‍മകളായി ഉള്ളിലൊതുക്കേണ്ടിവരുത് മലയാളിയുടെ ശാപം.

Read more
മണ്ണിര സ്പെഷ്യല്‍

സാമാന്യയുക്തിക്ക് അതീതമായി ചിന്തിച്ച മനാഫിന് മുളകൃഷി നേടിക്കൊടുത്ത വിജയം

മുളകൃഷി എന്ന് കേള്‍ക്കുമ്പോള്‍ സാമാന്യ യുക്തിക്ക് നിരക്കാത്ത എന്തോ ചെയ്യുന്നത് പോലെയാണ് മറ്റുള്ളവര്‍ ആദ്യമൊക്കെ മനാഫിനെ വീക്ഷിച്ചിരുന്നത്. എന്നാല്‍ മുളകൃഷിയില്‍ നിന്ന് അയാള്‍ നേടിയ ജീവിതവിജയവും അംഗീകാരങ്ങളും

Read more
മത്സ്യകൃഷി

ശാസ്ത്രീയമായ ചെമ്മീന്‍ കൃഷി സാമ്പത്തിക ലാഭത്തിനും വെല്ലുവിളികളെ മറികടക്കാനും

മീൻ വർഗ്ഗത്തിൽ പെടാത്ത ചെമ്മീൻ എന്നുപേരുളള അനിമേലിയ സാമ്രാജ്യത്തിൽ ഉൾപ്പെട്ട ജലജീവിയാണ്. ഇവ കൊഞ്ച് എന്ന പേരിൽ കേരളത്തില്‍ അറിയപ്പെടുന്നു. കേരളത്തിലെത്തുന്ന വിദേശികളുടെ ഇഷ്ടഭാജ്യങ്ങളിലൊന്നാന്നുകൂടിയാണ് ചെമ്മീൻ വിഭവങ്ങൾ.

Read more
തോട്ടവിളകള്‍ - നാണ്യവിളകള്‍

റബ്ബര്‍: കേരളത്തിന്റെ വ്യാവസായിക വിള; കൃഷിരീതി, ഉത്പാദനം, സംസ്കരണം, വിപണനം

പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ ശതകങ്ങള്‍ മുതല്‍ ശാസ്ത്രലോകത്തിനുമുന്നില്‍ കൗതുകമായി നിലകൊള്ളുകയും ഇംഗ്ലീഷ് രസതന്ത്ര ശാസ്ത്രജ്ഞനായ ജോസഫ് പ്രിസ്റ്റലി ഔദ്യോഗികമായി പേര് കല്‍പ്പിക്കുകയും, റെഡ് ഇന്ത്യക്കാർ ‘കരയുന്ന മരം’

Read more
പുഷ്പകൃഷി

വിനോദത്തിനൊപ്പം വരുമാനവും ലഭ്യമാക്കുന്ന ആന്തൂറിയം കൃഷി

അലങ്കാരപുഷ്പങ്ങളിൽ വമ്പിച്ച കയറ്റുമതി സാധ്യതയുള്ള ഒരു ചെടിയാണ് ആന്തൂറിയം. അരേസി എന്ന സസ്യകുടുംബത്തിലെ ജനുസ്സായ മധ്യ അമേരിക്ക സ്വദേശിയായ ആന്തൂറിയം കേരളത്തിലെ വീട്ടമ്മമാർക്ക് മാനസികമായ ഉത്സാഹത്തിനോടൊപ്പം വരുമാനവും

Read more
പച്ചക്കറി കൃഷി

വിട്ടുവളപ്പില്‍ പോലും സുലഭമായി വളര്‍ത്തിയെടുക്കാവുന്ന ചീര; ഗുണമേന്മകളും കൃഷി രീതിയും

വളക്കൂറുള്ള മണ്ണും മികച്ച പരിചരണവും ഉറപ്പ് വരുത്തിയാല്‍, കനത്ത മഴക്കാലമൊഴിച്ച് മറ്റെല്ലാ കാലാവസ്ഥയിലും വീട്ടുവളപ്പില്‍ തന്നെ സുലഭമായി കൃഷിചെയ്യാവുന്ന ഒരു വിളയാണ് ചീര. അമരാന്തഷ്യ എന്ന സസ്യകുടുംബത്തിൽ

Read more
കിഴങ്ങുവര്‍ഗങ്ങള്‍

കേരളത്തില്‍ അന്യം നിന്നുപോകുന്ന കിഴങ്ങുവര്‍ഗ്ഗങ്ങൾ; അവയുടെ സവിശേഷതകളും

മരച്ചീനി, ചേന, മധുരക്കിഴങ്ങ്, ചേമ്പ്, കൂവ, ഉരുളക്കിഴങ്ങ് എന്നിങ്ങനെയുള്ള കിഴങ്ങുവർഗ്ഗങ്ങളാണ് പണ്ട് മുതൽക്കേ മനുഷ്യന്റെ ഭക്ഷണസംസ്ക്കാരത്തിൽ ഇടം നേടിയിട്ടുള്ളത്.

Read more
മൃഗപരിപാലനം

ദരിദ്രന്റെ പശു; ആട് വളര്‍ത്തലിന്റെ വ്യവസായ സാധ്യതകള്‍

ഉയർന്ന പ്രജനനം, ഉയർന്ന വളർച്ചാനിരക്ക്, പോഷകഗുണമേറിയ ഇറച്ചി, സമൃദ്ധിമായ പാൽ എന്നീ ഗുണങ്ങളാല്‍ കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി ഇന്ത്യയിൽ മികച്ച സാമ്പത്തിക ഉയർച്ച കൊണ്ടുവരാന്‍ ആടുവളര്‍ത്തല്‍ സഹായിച്ചിട്ടുണ്ട്.

Read more
പഴവര്‍ഗ്ഗങ്ങള്‍

വീട്ടുമുറ്റത്തും ടെറസ്സിലും തളിർക്കുന്ന മുന്തിരിചെടി

തളിർത്തുനിൽക്കുന്ന മുന്തിരിവളളികൾ എന്നും രസകരമായ കാഴ്ചയാണ്. കാഴ്ചയില്‍ മാത്രമല്ല ഗുണഫലത്തിന്റെ കാര്യത്തിലും ലോകത്തിൽ ഏറ്റവും കൂടുതല്‍  ഉല്പാദിപ്പിക്കുന്ന പഴവര്‍ഗങ്ങളിലൊന്നായ മുന്തിരി കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. വിറ്റാമിനുകളുടെ കലവറയായും സൗന്ദര്യസംരക്ഷണത്തിനുതകുന്ന

Read more