മോഡി സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കിസാൻസഭ രാജ്യവ്യാപകമായി ജയിൽ നിറക്കൽ സമരത്തിന് ഒരുങ്ങുന്നു
മോഡി സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കിസാൻസഭ രാജ്യവ്യാപകമായി ജയിൽ നിറക്കൽ രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക്. കർഷകർക്ക് വായ്പായിളവ് അനുവദിക്കുക, സ്വാമിനാഥൻ കമ്മിറ്റി ശുപാർശപ്രകാരം ഉൽപ്പാദനച്ചെലവിന്റെ ഒന്നരമടങ്ങ് താങ്ങുവില
Read more