Friday, May 9, 2025

Poultry

Trendingവളര്‍ത്തുപക്ഷി

[ഭാഗം – 1] കാട വളര്‍ത്തലില്‍ ഒരു കൈ നോക്കാം

കാടകൾ എന്ന കാട്ടുപക്ഷികൾ വളർത്തുപക്ഷികളും പിന്നീട് പണം തരും ലാഭപക്ഷികളും ആയി പരിണമിച്ചത് പൗൾട്രി സയൻസിന്റെ ചരിത്രത്തിലെ നീണ്ട ഒരു അദ്ധ്യായമാണ്. “ആയിരം കോഴിക്ക് അരക്കാട”യെന്ന പഴമൊഴി വെറും വാക്കല്ല.

Read more
കാര്‍ഷിക വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇറച്ചിയുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ ലെഗ് ബാൻഡിങ്: ഇനി ഫാമുകളിലെത്തി പരിശോധന, ആദ്യ പരീക്ഷണം ഇറച്ചിക്കോഴികളിൽ

സംസ്ഥാനത്ത് ഇറച്ചിയുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ ലെഗ് ബാൻഡിങ് പദ്ധതി വരുന്നു. കുടുംബശ്രീയുടെയും മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യയുടെയും പൗൾട്രി ഡെവലപ്‌മെന്റ് കോർപ്പറേഷന്റെയും സഹകരണത്തോടെയാണ് സംസ്ഥാന സർക്കാർ പദ്ധതി

Read more
കാര്‍ഷിക വാര്‍ത്തകള്‍

മുട്ടക്കോഴികൾക്കുള്ള മഴക്കാല പരിചരണം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

മുട്ടക്കോഴികൾക്കുള്ള മഴക്കാല പരിചരണം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്. മഴക്കാലത്ത് അന്തരീക്ഷ ഊഷ്മാവ് താഴ്ന്നിരിക്കുന്നതും ഈർപ്പത്തിന്റെ അളവ് കൂടുന്നതും കോഴികളെ പലതരത്തിൽ ബാധിക്കുന്നു. ഇക്കാലത്ത് രോഗങ്ങളും പൊതുവെ കൂടുതലായിരിക്കും.

Read more
കാര്‍ഷിക വാര്‍ത്തകള്‍

കോഴിക്കൃഷി നടത്താൻ സ്ഥലപരിമിതിയോ? ഇതാ കോഴി വളർത്തലിന്റെ മട്ടുപ്പാവ് സ്റ്റൈൽ

കോഴിക്കൃഷി നടത്താൻ സ്ഥലപരിമിതിയോ? ഇതാ കോഴിക്കൃഷിയുടെ മട്ടുപ്പാവ് സ്റ്റൈൽ അവതരിപ്പിക്കുകയാണ് കൊല്ലം ജില്ലാപഞ്ചായത്ത്. കോഴിക്കൃഷി ചെയ്യാൻ പലർക്കും താത്പര്യമുണ്ടെങ്കിലും സ്ഥലപരിമിതി തടസമാകുകയാണ് പതിവ്, ഈ സാഹചര്യത്തിലാണ് മട്ടുപ്പാവുകൃഷി

Read more
മണ്ണിര സ്പെഷ്യല്‍വളര്‍ത്തുപക്ഷി

വളര്‍ത്തുപക്ഷി വ്യവസായം: രീതികളും സാധ്യതകളും ഇന്ത്യന്‍ സാഹചര്യത്തില്‍

ഒന്നരക്കോടിയോളം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ഫാമില്‍ ഏഴ് ഗണത്തിലായാണ് ലെയര്‍ ബ്രീഡ് കോഴികളുള്ളത്. 72 ആഴ്ചകളോളം മുട്ടകള്‍ ഉത്പാദിച്ച കോഴികളെയാണ് മാംസാവശ്യത്തിനായി അയക്കുന്നത്. ശേഖരിച്ച മുട്ടകള്‍ മൂന്ന് ദിവസത്തിലൊരിക്കലാണ് ബാംഗ്ലൂര്‍ നഗരത്തിലേക്ക് അയക്കുന്നത്. ഫാമില്‍ നിന്ന് ശേഖരിച്ച് വില്‍ക്കുന്ന കോഴി കാഷ്ടമാണ് മറ്റൊരു വരുമാന സ്രോതസ്സ്. പൊടിച്ച് മിശ്രിതമാക്കി നല്‍കുന്ന കോഴിത്തീറ്റ, തൊഴിലാളികളുടെ കൂലി, വൈദ്യുതി, വെള്ളം എന്നിവയാണ് വ്യവസായത്തിലെ ദൈനംദിന ചെലവുകള്‍.

Read more