നികുതി വെട്ടിപ്പ് തടയുക, കള്ളപ്പണം തിരിച്ചുപിടിക്കുക, തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ സാമ്പത്തിക സ്രോതസ്സുകള്‍ ഇല്ലാതാക്കുക, ബാങ്കുകളിലൂടെ മാത്രം സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ ജനങ്ങളെ പ്രേരിപ്പിക്കുക, കള്ളനോട്ടടി അവസാനിപ്പിക്കുക, എന്നിങ്ങനെ ലക്ഷ്യങ്ങള്‍ മുന്നോട്ടുവച്ചാണ് കേന്ദ്രസര്‍ക്കാര്‍ നോട്ടുനിരോധനം (Demonetisation) നടപ്പിലാക്കിയത്. 2016 നവംബര്‍ 8ാം തീയതി രാത്രി …
ലോകപ്രശസ്തനായ കൃഷിശാസ്ത്രജ്ഞന്‍ മസനൊബു ഫുക്കുവോക്ക വിടപറഞ്ഞിട്ട് ഓഗസ്റ്റ് 16ന് ഒമ്പത് വര്‍ഷം തികയുന്നു. സസ്യരോഗവിദഗ്ദനായി പരിശീലനം നേടിയ ശേഷം, ശാസ്ത്രത്തിന്റേ കണ്ടെത്തലുകളില്‍ സംശയം പ്രകടിപ്പിച്ച് കര്‍ഷക ജീവിതത്തിലേക്ക് മടങ്ങി വരികയും “ഒറ്റ വൈക്കോല്‍ വിപ്ലവം” എന്ന തത്ത്വചിന്ത കൊണ്ട് ലോകത്തിന്റെ ചിന്താധാരയില്‍ …
കേരളത്തിൽ അരിയുടെ ലഭ്യത കുറയുകയും, വില വലിയ തോതിൽ കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഉൽപ്പാദനം കുറഞ്ഞു എന്നത് തന്നെയാണ് അരിയുടെ വില കൂടാനും ലഭ്യത കുറയാനുമായുള്ള പ്രധാന കാരണം. നെൽകൃഷി അദായകരമല്ല എന്ന കാരണം തന്നെയാണ് കൃഷിയിടത്ത് നിന്ന് കർഷകരെ …