Friday, May 9, 2025

Animal Husbandry

Trendingമൃഗപരിപാലനം

പോത്ത്, എരുമ വളര്‍ത്തല്‍: സംരംഭകരേ, നിങ്ങൾക്കിതാ ഒരു ആദായ”മുറ”

നല്ല വളര്‍ച്ചാനിരക്കും തീറ്റപരിവര്‍ത്തനശേഷിയും ഏത് പരിസ്ഥിതിക്കും ഇണങ്ങുകയും ചെയ്യുന്നതിനാൽ മാംസോല്‍പ്പാദനത്തിന് വേണ്ടി വളർത്താവുന്ന ഇന്ത്യയിൽ ലഭ്യമായ ഏറ്റവും മികച്ച പോത്തിനമാണ് “മുറ”കള്‍.

Read more
വാര്‍ത്തകളും വിശേഷങ്ങളും

പൊതുപ്രവർത്തനത്തോടൊപ്പം ലാഭകരമായ ആട് ഫാം; മാതൃകാ കർഷകനായ ഹമീദ് ഇങ്ങനെയാണ്

രണ്ട് ഏക്കറോളമുള്ള പുരയിടത്തിൽ സമ്മിശ്രകൃഷിയാണ് അബ്ദുൾഹമീദ് നടത്തുന്നത്. പശുവും ആടും കോഴികളും താറാവുകളും കൂടാതെ, പറമ്പിലെ വിശാലമായ കുളത്തിലും ടാങ്കുകളിലുമായ് തിലോപ്പിയ, കാർപ്പ് മത്സ്യങ്ങളെയും ഇദ്ദേഹം വളർത്തുന്നു.

Read more
മൃഗപരിപാലനം

കാലവർഷം കനത്തു; ഡയറിഫാമുകളിൽ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

തണുത്തതും ഈര്‍പ്പമേറിയതുമായ അന്തരീക്ഷം സാംക്രമിക രോഗാണുക്കളും രോഗവാഹകരും പെരുകാന്‍ കാരണമാകും. ശരീരസമ്മര്‍ദ്ദമേറുന്നത് അത്യുൽപാദനമുള്ള സങ്കരയിനം പശുക്കളുടെ സ്വാഭാവികപ്രതിരോധശേഷി കുറയുന്നതിനിടയാക്കും, ഇത് അവയുടെ ശരീരത്തിലേക്കുള്ള രോഗാണുകളുടെ കടന്നുകയറ്റവും എളുപ്പമാക്കും. പരിപാലനത്തില്‍ ഒരല്‍പ്പം ശാസ്ത്രീയതയും ശ്രദ്ധയും പുലർത്തിയാൽ പശുക്കളിലെ മഴക്കാലരോഗങ്ങള്‍ തടയാം.

Read more
കോവിഡ് പ്രതിസന്ധിമൃഗപരിപാലനം

അടുക്കളമുറ്റത്ത് ആടുവളർത്താം, ആദായം നേടാം!

ലളിതമായ പാര്‍പ്പിടസംവിധാനങ്ങള്‍, കുറഞ്ഞ തീറ്റച്ചിലവ്, വെള്ളത്തിന്‍റെ കുറഞ്ഞ ആവശ്യകത, ലളിതമായ പരിപാലന മുറകള്‍, ഉയര്‍ന്ന രോഗപ്രതിരോധശേഷി, ഉയർന്ന പോഷകമൂല്യവും വിപണിമൂല്യവുമുള്ള പാലും ഇറച്ചിയും, ആട്ടിന്‍ കുഞ്ഞുങ്ങള്‍ക്കുള്ള ഉയർന്ന ആവശ്യകതയും വിപണിമൂല്യവും, ജൈവകൃഷിയ്ക്ക് ഉത്തമമായ ചാണകവും മൂത്രവും എന്നിവയെല്ലാമാണ് ആടുകളെ സമ്മിശ്ര മൃഗപരിപാലന യൂണിറ്റുകള്‍ക്ക് അനുയോജ്യമാകുന്നതും ആദായകരമാക്കുന്നതും.

Read more
കാര്‍ഷിക വാര്‍ത്തകള്‍

പശുപരിപാലനത്തിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കുന്ന പ്രിസിഷൻ കൃഷി രീതി; ചെലവ് കുറച്ച് പാലുൽപ്പാദനം വർധിപ്പിക്കാം

പശുപരിപാലനത്തിൽ വിപ്ലവകരമായ മാറ്റങ്ങളുമായി പ്രിസിഷൻ കൃഷി രീതി; പാലുൽപ്പാദനം വർധിപ്പിക്കാനും ഉൽപ്പാദന ചെലവ് കുറയ്ക്കാനും സഹായിക്കുന്ന പശുപരിപാലന രീതിയാണ് പ്രിസിഷൻ സമ്പ്രദായം. ശാസ്ത്രീയമായ സമീപനം സ്വീകരിക്കുന്നതിലൂടെ പശുപരിപാലനത്തിൽ

Read more
കാര്‍ഷിക വാര്‍ത്തകള്‍

കന്നുകാലികളിലെ ബോട്ടുലിസം രോഗം ഫലപ്രദമായി പ്രതിരോധിക്കാം, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കന്നുകാലികളിലെ ബോട്ടുലിസം രോഗം ഫലപ്രദമായി പ്രതിരോധിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയാണ്. കന്നുകാലികളിലും, കുതിര, കോഴികൾ എന്നിവയുടെ കുടലുകളിലും കാണപ്പെടുന്ന കോസ്ട്രീസിയം ബോട്ടുലിനം എന്ന ബാക്ടീരിയ ഉൽപ്പാദിപ്പിക്കുന്ന ബോട്ടുലിനം

Read more
Social Media

പുതിയതായി ഡയറി ഫാം ആരംഭിക്കുന്നവരോട് പറയാനുള്ളത്

ഡയറിഫാം എന്ന മേഖലയിലേക്ക് ഇറങ്ങി തിരിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി ആണ് എഴുതുന്നുന്നത്. വിജയഗാഥകൾ രചിച്ച കർഷകർ എന്ന തരത്തിലുള്ള പത്രമാസികകളിലെ തലക്കെട്ടുകള്‍ നമ്മളിൽ ആവേശം ഉണർത്താൻ പ്രാപ്തമാണ്.

Read more