നികുതി വെട്ടിപ്പ് തടയുക, കള്ളപ്പണം തിരിച്ചുപിടിക്കുക, തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ സാമ്പത്തിക സ്രോതസ്സുകള്‍ ഇല്ലാതാക്കുക, ബാങ്കുകളിലൂടെ മാത്രം സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ ജനങ്ങളെ പ്രേരിപ്പിക്കുക, കള്ളനോട്ടടി അവസാനിപ്പിക്കുക, എന്നിങ്ങനെ ലക്ഷ്യങ്ങള്‍ മുന്നോട്ടുവച്ചാണ് കേന്ദ്രസര്‍ക്കാര്‍ നോട്ടുനിരോധനം (Demonetisation) നടപ്പിലാക്കിയത്. 2016 നവംബര്‍ 8ാം തീയതി രാത്രി …