
പോത്ത്, എരുമ വളര്‍ത്തല്‍: സംരംഭകരേ, നിങ്ങൾക്കിതാ ഒരു ആദായ”മുറ”
നല്ല വളര്‍ച്ചാനിരക്കും തീറ്റപരിവര്‍ത്തനശേഷിയും ഏത് പരിസ്ഥിതിക്കും ഇണങ്ങുകയും ചെയ്യുന്നതിനാൽ മാംസോല്‍പ്പാദനത്തിന് വേണ്ടി വളർത്താവുന്ന ഇന്ത്യയിൽ ലഭ്യമായ ഏറ്റവും മികച്ച പോത്തിനമാണ് “മുറ”കള്‍.
![[ഭാഗം – 1] കാട വളര്‍ത്തലില്‍ ഒരു കൈ നോക്കാം മണ്ണിര, mannira](https://mannira.in/wp-content/uploads/2020/11/quail-farming_mannira-e1604227674216-390x205.jpg)
[ഭാഗം – 1] കാട വളര്‍ത്തലില്‍ ഒരു കൈ നോക്കാം
കാടകൾ എന്ന കാട്ടുപക്ഷികൾ വളർത്തുപക്ഷികളും പിന്നീട് പണം തരും ലാഭപക്ഷികളും ആയി പരിണമിച്ചത് പൗൾട്രി സയൻസിന്റെ ചരിത്രത്തിലെ നീണ്ട ഒരു അദ്ധ്യായമാണ്. “ആയിരം കോഴിക്ക് അരക്കാട”യെന്ന പഴമൊഴി വെറും വാക്കല്ല.