പശുക്കള്‍ക്ക് അജ്ഞാതരോഗം? അജ്ഞാത രോഗകാരിയുടെ ചുരുളഴിക്കുമ്പോള്‍

നീണ്ടുനില്‍ക്കുന്ന പനിയും, തളര്‍ച്ചയും, രോഗാവസാനത്തിലുണ്ടാവുന്ന ചോരകലര്‍ന്ന മൂത്രവുമെല്ലാം തൈലേറിയ രോഗത്തിന്റെ കൃത്യമായ ലക്ഷണങ്ങളാണ്. രോഗബാധയേറ്റാല്‍ വലിയ ഉല്പാദന, സാമ്പത്തിക നഷ്ടങ്ങള്‍ക്ക് കാരണമാവുന്ന തൈലേറിയ രോഗം, പശുക്കള്‍ക്കിടയില്‍ കണ്ടുവരുന്ന പുതിയ രോഗങ്ങളില്‍ (Emerging disease) പ്രധാനമാണ്.

Read more

എലിപ്പനി: വളർത്തുമൃഗങ്ങൾക്കും കരുതൽ വേണം

മനുഷ്യരിലെന്നപോലെ വളർത്തുമൃഗങ്ങളെ ബാധിക്കുകയും, രോഗബാധയേറ്റ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും പകരാൻ സാധ്യതയേറെയുള്ള ജന്തുജന്യരോഗവും കൂടിയാണ് എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ്.

Read more

പ്രളയക്കെടുതി: മൃഗസമ്പത്തിനെ വീണ്ടെടുക്കാം

മഹാപ്രളയവും ഉരുൾപൊട്ടലുമെല്ലാം നമ്മുടെ നാടിൻറെ മൃഗസംരക്ഷണ മേഖലക്കുണ്ടാക്കിയ നാശനഷ്ടങ്ങൾ ചെറുതല്ല. സർക്കാരിന്റെ പ്രാഥമിക കണക്കുപ്രകാരം 46,000 ത്തോളം കന്നുകാലികളും, 2 ലക്ഷത്തോളം വളർത്തുപക്ഷികളും പ്രളയദുരന്തത്തിൽ അകപ്പെട്ടിട്ടുണ്ട്.

Read more

കുളമ്പുരോഗം: ചികിത്സയും പ്രതിരോധ മാര്‍ഗങ്ങളും

രോഗം ബാധിച്ചതോ, രോഗം ഭേദമായതിന് ശേഷം രോഗാണു വാഹകരായി പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന കാലികളുടെ വിസര്‍ജ്യങ്ങളിലൂടെയും, ശരീര സ്രവങ്ങളിലൂടെയും, എന്തിനേറെ രോഗം ബാധിച്ചവയുടെ നിശ്വാസവായുവിലൂടെ പോലും രോഗാണുവായ വൈറസ് ധാരാളമായി പുറന്തള്ളപ്പെടും. അവയുടെ പാലും, തോലും, ഇറച്ചിയുമെല്ലാം രോഗാണുവിന്റെ സ്രോതസ്സുകളാണ്.

Read more

പശുക്കളില്‍ ആന്റിബയോട്ടിക് മരുന്നുപയോഗിക്കുമ്പോള്‍ – ക്ഷീരകര്‍ഷകര്‍ അറിയേണ്ടത്

പശുക്കളിലെ ആന്റിബയോട്ടിക് ഉപയോഗത്തെക്കുറിച്ചുള്ള ചില ശാസ്ത്രീയ വശങ്ങള്‍ ക്ഷീരകര്‍ഷകര്‍ നിര്‍ബന്ധമായും മനസ്സില്‍ സൂക്ഷിക്കേണ്ടതാണ്.

Read more

കറവപ്പശുക്കളുടെ മഴക്കാല പരിചരണം – ക്ഷീരകര്‍ഷകരറിയാന്‍

നാടും നഗരവുമെല്ലാം നനഞ്ഞു കുളിരു ഈ പെരുമഴക്കാലത്ത് നമ്മുടെ അരുമപശുക്കളുടെ ആരോഗ്യ കാര്യത്തിലും പരിപാലനത്തിലുമെല്ലാം പ്രത്യേക ശ്രദ്ധ വേണ്ടതുണ്ട്. സമൃദ്ധമായി പച്ചപ്പുല്ലും കുടിവെള്ളവുമെല്ലാം ലഭ്യമാവുമെങ്കിലും ശാസ്ത്രീയ പരിചരണ മുറകളും ശുചിത്വവും പാലിക്കാത്ത പക്ഷം അത് പശുക്കളുടെ ആരോഗ്യത്തെയും ഉത്പാദനത്തെയും ദോഷകരമായി ബാധിക്കും.

Read more

ക്ഷീരകര്‍ഷകര്‍ അറിയാന്‍: പശുക്കളിലെ സാംക്രമിക രോഗങ്ങളും പ്രതിരോധവും

ഉല്‍പ്പാദനമികവിന്റെയും പ്രത്യുല്‍പ്പാദനക്ഷമതയുടേയുമൊക്കെ അടിസ്ഥാനം പശുക്കളുടെ ആരോഗ്യം തന്നെയാണ്. രോഗങ്ങള്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞാല്‍ തന്നെ ക്ഷീരമേഖലയിലെ ചിലവും, ഉത്പാദനനഷ്ടവും വലിയതോതില്‍ കുറയ്ക്കാന്‍ സാധിക്കും.

Read more

ബ്രൂസെല്ലോസിസ് രോഗത്തെ അറിയാം, പ്രതിരോധിക്കാം

ബ്രൂസെല്ലോസിസ് രോഗം മൂലം ഇന്ത്യയിലെ ക്ഷീരമേഖലയിലെ പ്രതിവര്‍ഷ നഷ്ടം മുന്നൂറ് കോടി രൂപയ്ക്കും മുകളിലാണ്. പൊതുജനാരോഗ്യത്തിന് സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ വെറെയും.

Read more

കോതാണ്ടനെ കണ്ടിട്ടുണ്ടോ, തൊണ്ണൂറാംതൊണ്ടിയെ തൊട്ടിട്ടുണ്ടോ, ഓക്കൻപുഞ്ചനെ ഓർമ്മയുണ്ടോ, ഓണമൊട്ടനെ ഉണ്ടിട്ടുണ്ടോ?

വിത്ത് തന്നെയാണ് ജീവൻ എന്ന പരമമായ പരിസ്ഥിതി ബോധത്തെ നാം വീണ്ടെടുക്കേണ്ടതുണ്ട് തീർച്ച അത് കാലത്തിന്റെ ആവശ്യവും അനിവാര്യതയുമാണ്.

Read more

വേനൽ കാലത്തെ കോഴിവളർത്തൽ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

വേനൽ ചൂട് താങ്ങാനാവാതെ പ്രയാസപ്പെടുകയാണ് നാടും നഗരവുമെല്ലാം. ഉയർന്ന അന്തരീക്ഷ താപനില മനുഷ്യരിലെന്നപോലെ മൃഗങ്ങളിലും, പക്ഷികളിലും നിരവധി ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

Read more