Friday, May 9, 2025

മൃഗസംരക്ഷണം

ലേഖനങ്ങള്‍

വീട് അടങ്ങുന്ന വെറും പതിനാല് സെന്റ് സ്ഥലത്ത് ഇന്റഗ്രേറ്റഡ് ഫാമൊരുക്കി വീട്ടമ

സ്ഥലപരിമിതിയിൽ കാർഷിക ഇടപെടലുകളിലേക്ക് ഇറങ്ങി വരുവാൻ മടിച്ചു നില്ക്കുന്നവർക്ക് തീർച്ചയായും മാതൃകയാണ് കൃത്യമായ ലക്ഷ്യബോധത്തോടെ വിജയത്തിലെത്തിയ ശശികലയും മേമ്പള്ളി വീട്ടിലെ ഈ കൊച്ചുഫാമും.

Read more
കവര്‍ സ്റ്റോറികോവിഡ് പ്രതിസന്ധി

[കവര്‍സ്റ്റോറി] ഫാം ലൈസന്‍സ് ചട്ടങ്ങളില്‍ അനിവാര്യമായ മാറ്റം വരാതെ, മൃഗസംരക്ഷണമേഖല കര്‍ഷകര്‍ക്ക് ആശ്രയമാകില്ല

മൃഗസംരക്ഷണസംരംഭങ്ങൾ അസഹ്യവും ആപത്ക്കരവുമല്ല മറിച്ച് അവസരവും അതിജീവനത്തിനായുള്ള കൈതാങ്ങും ആണെന്ന പൂർണബോധ്യമാണ് നിയമങ്ങൾ തയ്യാറാക്കുന്നവർക്കും അത് നടപ്പിലാക്കുന്നവർക്കുമുണ്ടാവേണ്ടത്.

Read more
കോവിഡ് പ്രതിസന്ധിലേഖനങ്ങള്‍

കോവിഡ് അതിജീവനം മൃഗസംരക്ഷണമേഖലയില്‍; കര്‍ഷകര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

“ഈ ലോക്ക് ഡൗണ്‍ കാലത്ത് തൊഴില്‍, സാമ്പത്തിക മേഖലകളെല്ലാം പ്രതിസന്ധിയിലാണ്. മൃഗസംരക്ഷണമേഖലയുടെ കാര്യവും ഇതില്‍ നിന്നും വിഭിന്നമല്ല. വളര്‍ത്തുമൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ആവശ്യമായ തീറ്റയുടെ ലഭ്യതക്കുറവ്, മുട്ട, ഇറച്ചി, പാല്‍ തുടങ്ങിയ ഉല്പന്നങ്ങളും വളര്‍ത്തുമൃഗങ്ങളെയും വിറ്റഴിക്കുന്നതിനായുള്ള പ്രയാസം എന്നിവയാണ് മൃഗസംരക്ഷണമേഖലയില്‍ കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രതിസന്ധികള്‍.”

Read more
മൃഗപരിപാലനം

പശുക്കള്‍ക്ക് അജ്ഞാതരോഗം? അജ്ഞാത രോഗകാരിയുടെ ചുരുളഴിക്കുമ്പോള്‍

നീണ്ടുനില്‍ക്കുന്ന പനിയും, തളര്‍ച്ചയും, രോഗാവസാനത്തിലുണ്ടാവുന്ന ചോരകലര്‍ന്ന മൂത്രവുമെല്ലാം തൈലേറിയ രോഗത്തിന്റെ കൃത്യമായ ലക്ഷണങ്ങളാണ്. രോഗബാധയേറ്റാല്‍ വലിയ ഉല്പാദന, സാമ്പത്തിക നഷ്ടങ്ങള്‍ക്ക് കാരണമാവുന്ന തൈലേറിയ രോഗം, പശുക്കള്‍ക്കിടയില്‍ കണ്ടുവരുന്ന പുതിയ രോഗങ്ങളില്‍ (Emerging disease) പ്രധാനമാണ്.

Read more
മൃഗപരിപാലനം

എലിപ്പനി: വളർത്തുമൃഗങ്ങൾക്കും കരുതൽ വേണം

മനുഷ്യരിലെന്നപോലെ വളർത്തുമൃഗങ്ങളെ ബാധിക്കുകയും, രോഗബാധയേറ്റ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും പകരാൻ സാധ്യതയേറെയുള്ള ജന്തുജന്യരോഗവും കൂടിയാണ് എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ്.

Read more
കവര്‍ സ്റ്റോറി

പ്രളയക്കെടുതി: മൃഗസമ്പത്തിനെ വീണ്ടെടുക്കാം

മഹാപ്രളയവും ഉരുൾപൊട്ടലുമെല്ലാം നമ്മുടെ നാടിൻറെ മൃഗസംരക്ഷണ മേഖലക്കുണ്ടാക്കിയ നാശനഷ്ടങ്ങൾ ചെറുതല്ല. സർക്കാരിന്റെ പ്രാഥമിക കണക്കുപ്രകാരം 46,000 ത്തോളം കന്നുകാലികളും, 2 ലക്ഷത്തോളം വളർത്തുപക്ഷികളും പ്രളയദുരന്തത്തിൽ അകപ്പെട്ടിട്ടുണ്ട്.

Read more
മൃഗപരിപാലനം

കുളമ്പുരോഗം: ചികിത്സയും പ്രതിരോധ മാര്‍ഗങ്ങളും

രോഗം ബാധിച്ചതോ, രോഗം ഭേദമായതിന് ശേഷം രോഗാണു വാഹകരായി പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന കാലികളുടെ വിസര്‍ജ്യങ്ങളിലൂടെയും, ശരീര സ്രവങ്ങളിലൂടെയും, എന്തിനേറെ രോഗം ബാധിച്ചവയുടെ നിശ്വാസവായുവിലൂടെ പോലും രോഗാണുവായ വൈറസ് ധാരാളമായി പുറന്തള്ളപ്പെടും. അവയുടെ പാലും, തോലും, ഇറച്ചിയുമെല്ലാം രോഗാണുവിന്റെ സ്രോതസ്സുകളാണ്.

Read more
മൃഗപരിപാലനം

പശുക്കളില്‍ ആന്റിബയോട്ടിക് മരുന്നുപയോഗിക്കുമ്പോള്‍ – ക്ഷീരകര്‍ഷകര്‍ അറിയേണ്ടത്

പശുക്കളിലെ ആന്റിബയോട്ടിക് ഉപയോഗത്തെക്കുറിച്ചുള്ള ചില ശാസ്ത്രീയ വശങ്ങള്‍ ക്ഷീരകര്‍ഷകര്‍ നിര്‍ബന്ധമായും മനസ്സില്‍ സൂക്ഷിക്കേണ്ടതാണ്.

Read more
Trendingമൃഗപരിപാലനം

കേരളം പാൽ സ്വയംപര്യാപ്തതയിലേക്ക് കുതിക്കുമ്പോൾ

കേരളം പാലുത്പാദനത്തിൽ സ്വയം പര്യാപ്തമാവണോ? കേരളത്തിൽ പാൽവില വർധിപ്പിക്കണോ? രണ്ട് ചോദ്യങ്ങള്‍ക്കും “വേണം,” എന്ന ഉത്തരം മറുപടിയായി പറയാൻ സന്തോഷമുണ്ടെങ്കിലും, ഒരു ആശങ്ക! കേരളം പാൽ ഉത്പാദനത്തിൽ

Read more
കാര്‍ഷിക വാര്‍ത്തകള്‍വാര്‍ത്തകളും വിശേഷങ്ങളും

കാലിത്തീറ്റ: പാലക്കാട് – തിരുവനന്തപുരം റൂട്ടില്‍ എവിടെയും ആവശ്യാനുസരണം

മൃഗപരിപാലനത്തിലും വളര്‍ത്തുപക്ഷി വ്യവസായത്തിലും കേരളത്തിലെ കര്‍ഷകര്‍ ഒരുപോലെ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ്  തീറ്റ ലഭ്യത. സഹകരണ സംരംഭങ്ങളിലൂടെയും സ്വകാര്യ വ്യക്തികളിലൂടെയും കമ്പോളത്തിലൂടെയും നിലവില്‍ ലഭ്യമാക്കുന്ന തീറ്റ പലപ്പോഴും

Read more