Friday, May 9, 2025

india

കാര്‍ഷിക വാര്‍ത്തകള്‍

ബസുമതി അരി ഇന്ത്യയ്ക്ക് ഒരു വർഷം നേടിത്തരുന്നത് 18,000 കോടി രൂപ

ബസുമതി അരി ഇന്ത്യയ്ക്ക് ഒരു വർഷം നേടിത്തരുന്നത് 18,000 കോടി രൂപയെന്ന് കേന്ദ്ര കൃഷി മന്ത്രി രാധാമോഹൻ സിംഗ് വ്യക്തമാക്കി. ബസുമതി അരിയുടെ കയറ്റുമതി വഴി വിദേശനാണ്യമായാണ്

Read more
കാര്‍ഷിക വാര്‍ത്തകള്‍

സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ ഇന്ത്യക്ക് സർവകാല റെക്കോഡ്; കഴിഞ്ഞ സാമ്പത്തിക വർഷം 8% വളര്‍ച്ച

സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ ഇന്ത്യക്ക് സർവകാല റെക്കോഡ്; കഴിഞ്ഞ സാമ്പത്തിക വർഷം 8% വളര്‍ച്ചയാണ് രാജ്യത്തെ സുഗന്ധവ്യഞ്ജന കയറ്റുമതി മേഖല സ്വന്തമാക്കിയത്. 2017-18 സാമ്പത്തിക വര്‍ഷം 17,929.55 കോടി

Read more
കാര്‍ഷിക വാര്‍ത്തകള്‍

2030 ഓടെ ഇന്ത്യയുടെ ജലോപയോഗം ഇരട്ടിയാകുമെന്ന് പഠനം; കാർഷിക മേഖലയെ കാത്തിരിക്കുന്നത് കൊടും വരൾച്ച

2030 ഓടെ ഇന്ത്യയുടെ ജലോപയോഗം ഇരട്ടിയാകുമെന്ന് പഠനം; കാർഷിക മേഖലയെ കാത്തിരിക്കുന്നത് കൊടും വരൾച്ച. നിതി ആയോഗിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച് 2030 ആകുമ്പോഴേക്കും ഇന്ത്യയുടെ മൊത്തം

Read more
കാര്‍ഷിക വാര്‍ത്തകള്‍

ഓർഗാനിക് ഉൽപ്പന്നങ്ങളുടെ ഉപഭോഗത്തിൽ ഇന്ത്യ പിന്നിൽ; ഉപഭോഗം 1% ത്തിലും താഴെയെന്ന് പഠനം

ഓർഗാനിക് ഉൽപ്പന്നങ്ങളുടെ ഉപഭോഗത്തിൽ ഇന്ത്യ പിന്നിൽ; ഉപഭോഗം 1% ത്തിലും താഴെയെന്ന് പഠനം. കയറ്റുമതിയുടെ കാര്യത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഇന്ത്യൻ വിപണിയിൽ ഓർഗാനിക് ഉല്പന്നങ്ങളുടെ പ്രകടനം

Read more
Trendingകാര്‍ഷിക വാര്‍ത്തകള്‍

മൊൺസാന്റോ ഇന്ത്യയിൽ എന്തു ചെയ്യുന്നു? ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ വർത്തമാനവും ഭാവിയും

മൊൺസാന്റോ ഇന്ത്യയിൽ എന്തു ചെയ്യുന്നു? ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ ഭാവിയെന്ത്? എന്നീ ചോദ്യങ്ങൾ കൂടുതൽ പ്രസക്തമായിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ബിടി രംഗത്തെ ആഗോള ഭീമനായ മൊൺസാന്റോയുടെ ഇന്ത്യൻ

Read more
കാര്‍ഷിക വാര്‍ത്തകള്‍

ഇന്ത്യ മറ്റാവശ്യങ്ങൾക്ക് വഴിമാറ്റിയ കൃഷി ഭൂമി 10 ദശലക്ഷം ഹെക്ടറെന്ന് റിപ്പോർട്ട്, പകരം കൂട്ടിച്ചേർത്തത് തരിശുഭൂമി

ഇന്ത്യ മറ്റാവശ്യങ്ങൾക്ക് വഴിമാറ്റിയ കൃഷി ഭൂമി 10 ദശലക്ഷം ഹെക്ടറെന്ന് റിപ്പോർട്ട്, പകരം കൂട്ടിച്ചേർത്തത് തരിശുഭൂമി. കർഷകരുടെ വരുമാനത്തെ സംബന്ധിച്ചുള്ള കമ്മിറ്റി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഭൂവിനിയോഗത്തിലും

Read more
കാര്‍ഷിക വാര്‍ത്തകള്‍

ഇന്ത്യ കൊടിയ വരൾച്ചാ ദുരന്തത്തിന്റെ വക്കിൽ; കേരളം ഉൾപ്പെടെ വരണ്ടുണങ്ങുമെന്ന് പഠനം

ഇന്ത്യ കൊടിയ വരൾച്ചാ ദുരന്തത്തിന്റെ വക്കിൽ; കേരളം ഉൾപ്പെടെ വരണ്ടുണങ്ങുമെന്ന് പഠനം. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗൺ നഗരം പോലെ ഇന്ത്യയിലെയും ഉറവകളും ജലസംഭരണികളും വറ്റുകയാണെന്നും പ്രവചിക്കപ്പെട്ടതിലും നേരത്തേ

Read more
കാര്‍ഷിക വാര്‍ത്തകള്‍

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ഏറ്റവും അധികം ബാധിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ മുമ്പിൽ; കാർഷിക വരുമാനത്തിൽ കുറവുണ്ടാകുമെന്ന് എ​ച്ച്എ​സ്ബി​സി പഠനം

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ഏറ്റവും അധികം ബാധിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ മുമ്പിൽ; കാർഷിക വരുമാനത്തിൽ കുറവുണ്ടാകുമെന്ന് എ​ച്ച്എ​സ്ബി​സി പഠനം. കാലാസ്ഥാ വ്യതിയാനം ദൂ​ര​വ്യാ​പ​ക​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ

Read more