Thursday, April 3, 2025

Trending

Trendingകാര്‍ഷിക വാര്‍ത്തകള്‍

സമ്പൂര്‍ണ്ണ ഭാരത് ബന്ദ് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍; മുഖ്യമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

കര്‍ഷക സംഘടനാ നേതാക്കളും കേന്ദ്രസര്‍ക്കുാരും തമ്മില്‍ നടന്ന അഞ്ചാംഘട്ട ചര്‍ച്ചയും പരാജയപ്പെട്ട സാഹചര്യത്തിലാണ് സമാധാനപരമായി രാജ്യവ്യാപക ബന്ദ് ആചരിക്കുമെന്ന് സംഘടനകള്‍ അറിയിച്ചത്.

Read more
Trendingവളര്‍ത്തുപക്ഷി

[ഭാഗം – 1] കാട വളര്‍ത്തലില്‍ ഒരു കൈ നോക്കാം

കാടകൾ എന്ന കാട്ടുപക്ഷികൾ വളർത്തുപക്ഷികളും പിന്നീട് പണം തരും ലാഭപക്ഷികളും ആയി പരിണമിച്ചത് പൗൾട്രി സയൻസിന്റെ ചരിത്രത്തിലെ നീണ്ട ഒരു അദ്ധ്യായമാണ്. “ആയിരം കോഴിക്ക് അരക്കാട”യെന്ന പഴമൊഴി വെറും വാക്കല്ല.

Read more
Trendingമൃഗപരിപാലനം

പോത്ത്, എരുമ വളര്‍ത്തല്‍: സംരംഭകരേ, നിങ്ങൾക്കിതാ ഒരു ആദായ”മുറ”

നല്ല വളര്‍ച്ചാനിരക്കും തീറ്റപരിവര്‍ത്തനശേഷിയും ഏത് പരിസ്ഥിതിക്കും ഇണങ്ങുകയും ചെയ്യുന്നതിനാൽ മാംസോല്‍പ്പാദനത്തിന് വേണ്ടി വളർത്താവുന്ന ഇന്ത്യയിൽ ലഭ്യമായ ഏറ്റവും മികച്ച പോത്തിനമാണ് “മുറ”കള്‍.

Read more
Trendingമണ്ണിര സ്പെഷ്യല്‍

Explainer: എന്തുകൊണ്ട് കാര്‍ഷിക നിയമങ്ങള്‍ വിമര്‍ശിക്കപ്പെടുന്നു?

കര്‍ഷകവിരുദ്ധമാണ് ഈ ബില്ലുകളെല്ലാം എന്നാണ് കര്‍ഷകസംഘടനകളും പ്രതിപക്ഷവും ഒരുപോലെ ആരോപിക്കുന്നത്. ബില്ലിന്റെ അവതരണത്തെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ (മുഖ്യമായും പഞ്ചാബ്, ഹരിയാന, ദില്ലി എന്നീ സംസ്ഥാനങ്ങളില്‍) കര്‍ഷകര്‍ മാസങ്ങളോളമായി പ്രക്ഷോഭം നടത്തുന്നു.

Read more
Trendingകോവിഡ് പ്രതിസന്ധിവളര്‍ത്തുപക്ഷി

ആനന്ദത്തോടൊപ്പം ആദായവും പകരുന്ന പ്രാവ് വളർത്തലിൽ മൊയ്തീൻ ശ്രദ്ധ നേടുന്നു

മുഖി, പൗട്ടർ, അമേരിക്കൻ ബ്യൂട്ടി, ഓസ്ട്രേലിയൻ ഡ്വാർഫ്, ഹിപ്പി, സിറാസ്, അമേരിക്കൻ ഹെൽമെറ്റ് തുടങ്ങി നാല്പതിലേറെ വ്യത്യസ്ത ഇനങ്ങളുള്ള വിപുലമായി പ്രാവ് ശേഖരമാണ് മൊയ്തീന്റേത്.

Read more
Trendingകോവിഡ് പ്രതിസന്ധിവാര്‍ത്തകളും വിശേഷങ്ങളും

കരിയിഞ്ചിയും കരിമഞ്ഞളും മറ്റനവധി സുഗന്ധവ്യഞ്ജനങ്ങളും വാഴുന്ന ഒരു കൂടല്ലൂർ കാഴ്ച

കേരളത്തിൽ അപൂർവ്വമായ് മാത്രം കൃഷി ചെയ്യുന്നതും, വംശനാശ ഭീഷണി നേരിടുന്നതും, വളരെയേറെ സാമ്പത്തിക പ്രാധാന്യമുള്ളതുമായ സുഗന്ധവ്യഞ്ജനങ്ങളുടെയും ഔഷധസസ്യങ്ങളുടേയുമൊക്കെ നല്ലൊരു ശേഖരം ഈ കർഷകൻ വർഷങ്ങളായി കൃഷി ചെയ്ത് സംരക്ഷിച്ചു പോരുന്നു.

Read more
Trendingകോവിഡ് പ്രതിസന്ധിമൃഗപരിപാലനം

മലബാറി: മലയാളനാടിന്റെ പ്രിയമേറും ആടുകൾ

പ്രത്യുല്‍പ്പാദനക്ഷമതയിലും രോഗപ്രതിരോധശേഷിയിലും നമ്മുടെ പ്രാദേശിക കാലാവസ്ഥയോടുള്ള ഇണക്കത്തിലും ഒന്നാമതാണ് മലബാറി ആടുകള്‍. കൂടുതൽ എണ്ണം കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കുന്നതിനും മാസോത്പാദനത്തിനും മലബാറി ആടുകൾ ഏറ്റവും അനിയോജ്യമാണ്.

Read more
Trendingകോവിഡ് പ്രതിസന്ധിതോട്ടവിളകള്‍ - നാണ്യവിളകള്‍

കടപ്ലാവിന്റെ സാമ്പത്തിക പ്രാധാന്യവും, സാധ്യമാകുന്ന കാർഷികവിജയവും

ഏത് മണ്ണിലും സമൃദ്ധമായ് വളരുവാൻ കഴിയുന്ന കേരളത്തിന്റെ മണ്ണിനും, കാലാവസ്ഥക്കും വളരെയേറെ യോജിച്ച വിളയാണ് കടച്ചക്ക. പ്രത്യേകിച്ചും കേരളത്തിൽ കാണപ്പെടുന്ന നീർവാർച്ചയുള്ള ചുവന്ന മണ്ണ് കടച്ചക്ക കൃഷിക്ക് ഏറ്റവും ഉത്തമവുമാണ്.

Read more
Trendingകിഴങ്ങുവര്‍ഗങ്ങള്‍

നാട് മറന്ന് കൊണ്ടിരിക്കുന്ന കിഴങ്ങ് വിളകൾ അരിക്കാട് ഗ്രാമത്തിൽ ഇന്നും സമൃദ്ധമായി കൃഷിചെയ്യുന്നു

പുതുമഴ ലഭിക്കുന്നതോടെ തനത് കൃഷികളുമായ് കർഷകർ സജീവമാകുന്നു. പൊന്നാനിയിലെ വാവു വാണിഭം കണക്കാക്കിയാണ് ഓരോ കൃഷിക്കാലവും ഇവിടെ ക്രമികരിക്കപ്പെട്ടിരിക്കുന്നത്. വാവു വാണിഭവും തിരുവാതിരയുമൊക്കെ കിഴങ്ങ് കർഷകരുടെ തലമുറകൾ പറഞ്ഞു വെച്ച ചാകര കാലങ്ങളാണ്.

Read more
Trendingകാര്‍ഷിക വാര്‍ത്തകള്‍

ഗോതമ്പ് സംഭരണം കഴിഞ്ഞവര്‍ഷത്തെക്കാളേറെ: ഭക്ഷ്യവകുപ്പ്

ഫുഡ് കോര്‍പ്പറേഷന്റേയും സംസ്ഥാന സര്‍ക്കാരുകളുടേയും സഹായത്തോടെ മിനിമം താങ്ങുവിലയെ അടിസ്ഥാനപ്പെടുത്തിയാണ് ഗോതമ്പ് സംഭരിക്കുന്നത്

Read more