സച്ച് ഗൗരവ് – ക്ലോണിംഗിലൂടെ സൃഷ്ടിച്ച ഇന്ത്യയിലെ ആദ്യ ആസാമീസ് എരുമക്കുട്ടി; അപൂർവ നേട്ടവുമായി CIRB വിദഗ്ദർ

http://caindiainfo.com/?q=how-hard-is-it-to-get-viagra-in-canada ക്ലോണിംഗിലൂടെ സൃഷ്ടിച്ച ഇന്ത്യയിലെ ആദ്യ ആസാമീസ് എരുമക്കുട്ടിയുമായി ശാസ്ത്രജ്ഞർ. ഹരിയാനയിലെ ഹിസാറിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസേർച്ച് ഒൻ ബഫലോസ് (CIRB) ലെ ശാസ്ത്രജ്ഞരാണ് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്.

real viagra online canadian pharmacy തങ്ങൾ ക്ലോണിങ്ങിന്റെ സവിശേഷ രീതികൾ ഉപയോഗിച്ചാണ് 2017 ഡിസംബർ 22 ന് സച്ച് ഗൗരവ് എന്ന് പേരിട്ട ഈ എരുമക്കുട്ടിയെ സൃഷ്ടിച്ചതെന്ന് CIRB ക്ലോണിംഗ് ഗവേഷണ സംഘത്തിന് നേതൃത്വം നൽകിയ പിഎസ് യാദവ് മാധ്യമങ്ങളോട് പറഞ്ഞു. സാധാരണ പ്രസവത്തിലൂടെയായിരുന്നു സച്ച് ഗൗരവിന്റെ ജനനം.

go here

http://chandaulisamachar.com/?q=buy-viagra-online-uk-fast-delivery ഹൈടെക് സച്ച് ഡയറി ഫാമിൽ ഒരു മുറാ എരുമയാണ് ഈ ക്ലോൺ എരുമക്കുട്ടിക്ക് ജന്മം നൽകിയതെന്നും ലബോറട്ടറിക്ക് പുറത്ത് നടക്കുന്ന ആദ്യ ക്ലോൺ ജനനമാണ് ഇതെന്നും യാദവ് കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ വടക്കുകിഴക്ക് ഭാഗത്ത് മാത്രം കണ്ടുവരുന്ന പ്രത്യേക ഇനമാണ് ആസാമീസ് എരുമകളെന്ന് ICAR-CIRB ഇന്ദർജിത് സിംഗ് പറഞ്ഞു.

cheap cheapest in uk viagra viagra viagra Also Read:  enter കുടുംബശ്രീയുടെ ‘ഭക്ഷ്യസുരക്ഷയ്ക്ക് എന്റെ കൃഷി’ പദ്ധതിയ്ക്ക് മികച്ച പ്രതികരണം; പദ്ധതിയിൽ പങ്കുചേർന്നത് 20 ലക്ഷം കുടുംബങ്ങൾ

watch കൃഷി ആവശ്യങ്ങൾക്കായാണ് ഇവയെ പ്രധാനമായും ഉപയോഗിക്കുന്നത്. 2015 December 11 ന് Hisar-Gaurav എന്ന ഇന്ത്യൻ ഇനത്തിൽപ്പെട്ട എരുമക്കുട്ടിയേയും ICAR-CIRB ലെ ശാസ്ത്രജ്ഞർ വിജയകരമായി സൃഷ്ടിച്ചിരുന്നു.

22 മാസം പ്രായമായപ്പോളേക്കും ഗുണനിലവാരമുള്ള ബീജം ഉത്പാദിപ്പിച്ചിരുന്ന ഹിസാർ-ഗൌരവിന്റെ ശീതീകരിച്ച് സൂക്ഷിച്ച ബീജം കൊണ്ട് ഇൻസ്റ്റിറ്റൂട്ടിലെ പത്ത് എരുകളെ ഗർഭം ധരിപ്പിച്ചാണ് പരീക്ഷണം നടത്തിയത്.

സച്ച് ഗൗരവിന്റെ ജനനസമയത്തെ തൂക്കം 54.2 കിലോ ആയിരുന്നെന്നും നല്ല ആരോഗ്യം ഉണ്ടായിരുന്നതായും യാദവ് വ്യക്തമാക്കി. ക്ലോണിംഗ് രാജ്യത്തെ വിവിധ എരുമയിനങ്ങളിൽ നിന്ന് തെരഞ്ഞെടുത്തവയുടെ സംരക്ഷണത്തിനും വംശവർധനയ്ക്കും ഏറ്റവും അനുയോജ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവിധ എരുമയിനങ്ങളുടെ സംരക്ഷണത്തിന്റെ ചുമതല വഹിക്കുന്ന സെൻട്രൽ ഇൻസ്റ്റിട്യൂട്ടാണ് ഇന്ത്യൻ കൌൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസേർച്ച് (CIRB).

Image: pixabay.com