Friday, May 9, 2025

ഡയറി ഫാം

മൃഗപരിപാലനം

കാലവർഷം കനത്തു; ഡയറിഫാമുകളിൽ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

തണുത്തതും ഈര്‍പ്പമേറിയതുമായ അന്തരീക്ഷം സാംക്രമിക രോഗാണുക്കളും രോഗവാഹകരും പെരുകാന്‍ കാരണമാകും. ശരീരസമ്മര്‍ദ്ദമേറുന്നത് അത്യുൽപാദനമുള്ള സങ്കരയിനം പശുക്കളുടെ സ്വാഭാവികപ്രതിരോധശേഷി കുറയുന്നതിനിടയാക്കും, ഇത് അവയുടെ ശരീരത്തിലേക്കുള്ള രോഗാണുകളുടെ കടന്നുകയറ്റവും എളുപ്പമാക്കും. പരിപാലനത്തില്‍ ഒരല്‍പ്പം ശാസ്ത്രീയതയും ശ്രദ്ധയും പുലർത്തിയാൽ പശുക്കളിലെ മഴക്കാലരോഗങ്ങള്‍ തടയാം.

Read more
Trendingമൃഗപരിപാലനംലേഖനങ്ങള്‍

പ്രവാസ ജീവിതത്തിൽ നിന്ന് വിജയം കൊയ്യുന്ന ക്ഷീരകർഷകനിലേക്കുള്ള ദൂരം; അബ്ദുല്‍ റഷീദ് എന്ന യുവകര്‍ഷകന്റെ ജീവിതം

രണ്ടു പശുക്കളില്‍ നിന്നുതുടങ്ങി ഇന്ന് 100 ലധികം പശുക്കളില്‍ എത്തി നില്‍ക്കുന്ന ഈ സംരഭകന്‍റെ വിജയം, ചിട്ടയായ മുന്നോരുക്കങ്ങളുടേയും കൂടി ഫലമാണ്.

Read more
Trendingമൃഗപരിപാലനം

കേരളം പാൽ സ്വയംപര്യാപ്തതയിലേക്ക് കുതിക്കുമ്പോൾ

കേരളം പാലുത്പാദനത്തിൽ സ്വയം പര്യാപ്തമാവണോ? കേരളത്തിൽ പാൽവില വർധിപ്പിക്കണോ? രണ്ട് ചോദ്യങ്ങള്‍ക്കും “വേണം,” എന്ന ഉത്തരം മറുപടിയായി പറയാൻ സന്തോഷമുണ്ടെങ്കിലും, ഒരു ആശങ്ക! കേരളം പാൽ ഉത്പാദനത്തിൽ

Read more
മൃഗപരിപാലനം

ഡയറി ഫാം തുടങ്ങാൻ ഉദ്ദേശമുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ആദ്യം മനസ്സിലാക്കൂ

ഫാം തുടങ്ങുമ്പോള്‍, സ്ഥലലഭ്യത, ജലലഭ്യത, പണലഭ്യത, ഫാം തുടങ്ങുന്നതിനുള്ള സാധ്യതകള്‍, നിര്‍മ്മാണ ചിലവുകള്‍, ഡയറി ഫാം അനുബന്ധിച്ച് നടത്താവുന്ന സംരംഭങ്ങള്‍, തീറ്റയുടെ ലഭ്യത, സമ്മിശ്ര കൃഷിയുടെ സാധ്യത, പാലിന്റെ വിപണനം, പാലുല്പന്ന നിര്‍മ്മാണം, കൃഷിയിടത്തിലെ ഓരോ ഉല്പന്നവും പ്രയോജനപ്പെടുത്താനുള്ള സാധ്യത, മൂല്യവര്‍ധനവ് തുടങ്ങിയ അനേകം കാര്യങ്ങള്‍ നന്നായി പഠിക്കേണ്ടതുണ്ട്.

Read more
മൃഗപരിപാലനം

കന്നുകാലി വളര്‍ത്തല്‍: ഫാമുകളുടെ ഭൗതിക സൗകര്യ വികസനം

വ്യാവസായികാടിസ്ഥാനത്തില്‍ കന്നുകാലി വളര്‍ത്തല്‍ ഫാമുകള്‍ തുടങ്ങുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഭൗതിക സൗകര്യങ്ങള്‍ ശ്രദ്ധയോടെ ഒരുക്കണമെന്നതാണ് അതിലേറ്റവും പ്രാധാന്യം. ഫാം തുടങ്ങുന്നതിനാവശ്യമായ മുതല്‍ മുടക്കിന്റെ 65%-ല്‍ അധികം

Read more
മൃഗപരിപാലനം

ഡയറി ഫാം: വിപണി സാധ്യത, പുത്തന്‍ വിപണന തന്ത്രങ്ങള്‍ തുടങ്ങിയവ

കന്നുകാലി വളര്‍ത്തലും ഫാം നടത്തിപ്പും കേരളത്തില്‍ ധാരാളമായി പരീക്ഷിക്കപ്പെടുന്നുണ്ട്. വിജയകരമായി നടത്തി മുന്നേറുന്നവരും മേഖലയില്‍ പരാജയം നേരിടുന്നവരും കുറവല്ല. കന്നുകാലി ഫാം ആരംഭിക്കുന്നതിന് മുന്നോടിയായി ശ്രദ്ധ നല്‍കേണ്ടതും

Read more
Social Media

പുതിയതായി ഡയറി ഫാം ആരംഭിക്കുന്നവരോട് പറയാനുള്ളത്

ഡയറിഫാം എന്ന മേഖലയിലേക്ക് ഇറങ്ങി തിരിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി ആണ് എഴുതുന്നുന്നത്. വിജയഗാഥകൾ രചിച്ച കർഷകർ എന്ന തരത്തിലുള്ള പത്രമാസികകളിലെ തലക്കെട്ടുകള്‍ നമ്മളിൽ ആവേശം ഉണർത്താൻ പ്രാപ്തമാണ്.

Read more