Friday, May 9, 2025

നോട്ടുനിരോധനം

കവര്‍ സ്റ്റോറി

തിരിച്ചടയ്ക്കാത്ത കർഷക വായ്പകളും എഴുതിത്തള്ളിയ കർഷക സ്വപ്നങ്ങളും –  ഒരു ചരിത്ര രേഖ

ഗ്രാമീണ മേഖലയെ ചൂഴ്ന്നു നിൽക്കുന്ന കടക്കെണിയെന്ന വന്മരം വിവിധ ഭരണകൂടങ്ങളുടെ പരിഷ്കാരങ്ങളിലും നയങ്ങളിലും ആഴത്തിൽ വേരൂന്നിയതും, ഇന്ത്യൻ കാർഷിക മേഖലയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഘടനാപരമായ അസ്വസ്ഥതകളെ അടയാളപ്പെടുത്തുന്നതുമാണ്. സംയോജിതവും സുസ്ഥിരവുമായ നയങ്ങളുടേയും പരിഷ്കാരങ്ങളുടേയും അഭാവത്തിൽ കർഷകരുടെ ദുരിതം താൽക്കാലികമായി കുറക്കുന്ന ഒരു വേദനാസംഹാരിയായി മാത്രം കാർഷിക കടാശ്വാസ പാക്കേജുകൾ പ്രവർത്തിക്കുന്നു.

Read more
കാര്‍ഷിക വാര്‍ത്തകള്‍

ഇന്ത്യന്‍ കാര്‍ഷികരംഗത്തിന്റെ പുരോഗതിയില്‍ ആശങ്ക: സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജോസഫ് സ്റ്റിഗ്ലിറ്റ്സ്

ത്വരിതമായ വളര്‍ച്ച കൈവരിക്കാനാകുന്നില്ലെന്ന് മാത്രമല്ല, പരിസ്ഥിതി സംരക്ഷണം നിലനിര്‍ത്തി മുന്നേറുന്നതിലും ഇന്ത്യന്‍ കാര്‍ഷികരംഗം പരാജപ്പെടുന്നു. ഇത് ആശങ്കാജനകമാണെന്ന് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ ജേതാവുമായ ജോസഫ് സ്റ്റിഗ്ലിറ്റ്സ്

Read more
കവര്‍ സ്റ്റോറി

കാര്‍ഷിക സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച നോട്ടുനിരോധനം

നോട്ട് നിരോധനം ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഏല്‍പ്പിച്ച ആഘാതങ്ങളെ കുറിച്ച് വസ്തുതാപരമായ വിവരങ്ങൾ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. കാർഷികമേഖലയിലായിരുന്നു നോട്ട് നിരോധനം ഏറ്റവും ശക്തമായി ബാധിക്കപ്പെട്ടത്. ഒടുവില്‍

Read more
കവര്‍ സ്റ്റോറി

കള്ളപ്പണം വെളുത്തു, കര്‍ഷകന്റെ നടുവൊടിഞ്ഞു

അറബിക്കടലില്‍ നിന്ന് വലിയൊരു സുനാമി ആഞ്ഞടിച്ചുവരുന്നു എന്നു കേള്‍ക്കുമ്പോഴുണ്ടാകുന്ന ഭയാശങ്കകളോടെയാണ് കഴിഞ്ഞ നവംബറില്‍ ഇന്ത്യന്‍ ജനത ”നോട്ട് അസാധുവാക്കല്‍” വാര്‍ത്ത കേട്ടത്. കയ്യിലിരിക്കുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ക്ക്

Read more
എഡിറ്റോറിയല്‍

കര്‍ഷകസമൂഹത്തെ നിലനില്‍പ്പിന്റെ പോരാട്ടത്തിലേക്ക് തള്ളിവിട്ട നോട്ടുനിരോധനം

നികുതി വെട്ടിപ്പ് തടയുക, കള്ളപ്പണം തിരിച്ചുപിടിക്കുക, തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ സാമ്പത്തിക സ്രോതസ്സുകള്‍ ഇല്ലാതാക്കുക, ബാങ്കുകളിലൂടെ മാത്രം സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ ജനങ്ങളെ പ്രേരിപ്പിക്കുക, കള്ളനോട്ടടി അവസാനിപ്പിക്കുക, എന്നിങ്ങനെ ലക്ഷ്യങ്ങള്‍

Read more
കവര്‍ സ്റ്റോറി

നോട്ടുനിരോധനം: പൊറുതിമുട്ടിയ കര്‍ഷകര്‍ പ്രക്ഷോഭവുമായി തെരുവിലേക്ക്

2016 നവംബര്‍ 8 ന് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനവും അതിനെ തുടര്‍ന്ന് വ്യത്യസ്ത മേഖലകളില്‍ രൂപപ്പെട്ട സ്തംഭനാവസ്ഥയും ഇന്ത്യന്‍ ജനസമൂഹത്തെ ഇന്നും അരക്ഷിതരാക്കി നിലനിറുത്തുകയാണ്. ഭക്ഷ്യോത്പാദനപ്രക്രിയയിലെ

Read more
കവര്‍ സ്റ്റോറി

മറാത്തവാഡ കര്‍ഷകരെ ഇപ്പോഴും പൊറുതിമുട്ടിക്കുന്ന “നോട്ടുനിരോധന ബാധ”

നോട്ടുനിരോധനം സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും നിന്നും മറാത്തവാഡയുടെ ഗ്രാമീണമേഖലകളില്‍ കര്‍ഷകര്‍ ഇനിയും കരകയറിയിട്ടില്ല. കൃഷിസംബന്ധമായ എല്ലാ ക്രയവിക്രയങ്ങളിലും പണം മുഖ്യഘടകമായി പ്രവര്‍ത്തിക്കുന്ന മറാത്താവാഡയുടെ ഗ്രാമീണമേഖലകളില്‍ കര്‍ഷര്‍ ഇന്ന്

Read more