അമൃതവര്‍ഷിണിയായി തിരുവാതിര ഞാറ്റുവേല

കാലം പരിഷ്‌കാരങ്ങള്‍ക്ക് വഴിമാറിയെങ്കിലും കേരളത്തിന്റെ നാട്ടിടവഴികളില്‍ ഇപ്പോഴും തിരുവാതിര ഞാറ്റുവേലയുടെ ശേഷിപ്പുകളായ ആയൂര്‍വ്വേദ ഔഷധികളും പച്ചിലച്ചാര്‍ത്തുകളും കാണാനാകും. നമ്മുടേതെന്ന് നാം അവകാശപ്പെടുകയും ഊറ്റംകൊള്ളുകയും ചെയ്തതെല്ലാം ആഗോളകുത്തകകള്‍ കൈപ്പിടിയില്‍ ഒതുക്കു ഈ കാലത്ത് ഞാറ്റുവേലകളെ ഗൃഹാതുരമായ ഓര്‍മകളായി ഉള്ളിലൊതുക്കേണ്ടിവരുത് മലയാളിയുടെ ശാപം.

Read more

അക്വാപോണിക്സ്: നൂതനമായ സംയോജിതകൃഷി വീട്ടുവളപ്പില്‍ ചെയ്യാം; ലാഭകരമായി തന്നെ

കരയിലും ജലത്തിലും ചെയുന്ന കൃഷിരീതികളെ സംയോജിപ്പിച്ചു കൊണ്ട് രണ്ടു രീതിയിലും ഗുണമാകുന്ന തരത്തിലുള്ള ഒരു സംയോജിത കൃഷിരീതിയാണ് അക്വാപോണിക്സ് (Aquaponics). ജലജീവികളായ മീനും കൊഞ്ചും മറ്റും ജലസംഭരണികൾക്കുളളിൽ

Read more

[പുസ്തകം] കാര്‍ട്ടറുടെ കഴുകന്‍: കേരളത്തില്‍ ജൈവകൃഷിയുടെ സാധ്യതയും സാധുതയും

ശാസ്ത്രീയ കൃഷിരീതികളുടെ സഹായത്തോടെ ഭക്ഷ്യോത്പാദനത്തില്‍ സ്വയംപര്യാപതത കൈവരിച്ച ഇന്ത്യയില്‍ ഈ അടുത്തകാലം മുതല്‍ ഏറെ വ്യാപകമായി പ്രചരിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്ന സമീപനമാണ് ജൈവകൃഷി. ദശാബ്ദങ്ങളായി കൃഷിസ്ഥലങ്ങളില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന

Read more

ഗ്രാമീണ ഇന്ത്യയുടെ പാചകാവശ്യങ്ങള്‍ക്ക് അനുയോജ്യമായ ബയോഗ്യാസ്

ഗ്രാമീണ ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും പാചകാവശ്യങ്ങള്‍ക്കുള്ള ഇന്ധനമായി ചാണകമാണ് ഉപയോഗിക്കുന്നത്. തൊട്ടടുത്ത സ്ഥാനം വിറകു തടിയ്ക്കാണ്. ഉയര്‍ന്ന തോതില്‍ ജൈവാംശം അടങ്ങിയിരിക്കുന്ന ചാണകം പാചകാവശ്യങ്ങള്‍ക്കായി കത്തിച്ചു കളയുകയും

Read more

ആഗോളതാപനത്തിന് കാരണമാകുന്ന മീഥേന്‍ പുറന്തള്ളുന്ന സ്രോതസ്സുകളില്‍ നെല്‍കൃഷിയും

സംസ്ഥാനത്തെ കൃഷിരീതികളെക്കുറിച്ചും സാമൂഹികമായും സാമ്പത്തികമായും അവ ചെലുത്തുന്ന സ്വാധീനങ്ങളെക്കുറിച്ചുമുള്ള ആശയ സംവാദങ്ങള്‍ക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. ജൈവവും ശാസ്ത്രീയവുമായ കാര്‍ഷിക സമീപനങ്ങളെക്കുറിച്ച് ഈയിടെയായി ചര്‍ച്ചകള്‍ ഇരിട്ടിക്കുകയുണ്ടായി. അതേസമയം, ഓരോ

Read more

മാലിന്യം വീടുകളില്‍ തന്നെ സംസ്കരിച്ച് കൃഷിക്കാവശ്യമായ വളമാക്കി മാറ്റിയെടുക്കാം

മാലിന്യം കൈകാര്യം ചെയ്യുക എന്നത് ഒരു വെല്ലുവിളിയായി മാറിയ കാലത്താണ് നമ്മളെല്ലാവരും ജീവിക്കുന്നത്. ജൈവവും അജൈവമായതുമായ ഖര, ദ്രാവക മാലിന്യങ്ങളുടെ സംസ്‌കരണം കൃത്യമായ സംവിധാനങ്ങളിലൂടെ നടപ്പാക്കിയില്ലെങ്കില്‍ അവ

Read more

ഞാറ്റുവേല തിരിച്ച് കൃഷിചെയ്യേണ്ട വിളകളും ഈ തരംതിരിവിന്റെ പ്രത്യേകതയും

കാര്‍ഷിക വിളകളെ കാലാവസ്ഥയ്ക്ക് അനുസൃതമായി അശ്വതി മുതല്‍ രേവതി വരെയുള്ള 27 ഞാറ്റുവേലകളില്‍ കൃഷിചെയ്യാനായി തരംതിരിച്ചിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനങ്ങള്‍ മനസിലാക്കി ഇത്തരത്തില്‍ ചെയ്യുന്ന കൃഷി രീതിയിലൂടെ വിളകള്‍ക്ക്

Read more

ഭൂമിയുടെ പ്രദക്ഷിണ ദിശയേയും അതാതുകാലങ്ങളിലെ നക്ഷത്രങ്ങളേയും കണ്ട് തയ്യാറാക്കിയ ഞാറ്റുവേല

ഭൂമിയുടെ പ്രദക്ഷിണദിശയും അതാതു കാലങ്ങളില്‍ ദൃശ്യപ്പെടുന്ന നക്ഷത്രങ്ങളേയും സൂക്ഷമ നിരീക്ഷണത്തിന് വിധേയമാക്കി ചെടികളുടെ വളര്‍ച്ച, കീടബാധ, ഉത്പാദനം എന്നിവയെക്കുറിച്ചുള്ള ധാരണകള്‍ രൂപപ്പെടുത്തി നിര്‍മ്മിച്ചെടുത്തതാണ് ഞാറ്റുവേലകളും നമ്മുടെ കൃഷിരീതികളും.

Read more