കടപ്ലാവിന്റെ സാമ്പത്തിക പ്രാധാന്യവും, സാധ്യമാകുന്ന കാർഷികവിജയവും

ഏത് മണ്ണിലും സമൃദ്ധമായ് വളരുവാൻ കഴിയുന്ന കേരളത്തിന്റെ മണ്ണിനും, കാലാവസ്ഥക്കും വളരെയേറെ യോജിച്ച വിളയാണ് കടച്ചക്ക. പ്രത്യേകിച്ചും കേരളത്തിൽ കാണപ്പെടുന്ന നീർവാർച്ചയുള്ള ചുവന്ന മണ്ണ് കടച്ചക്ക കൃഷിക്ക് ഏറ്റവും ഉത്തമവുമാണ്.

Read more

നെല്‍കൃഷിക്ക് ഏത് കൃഷിയെക്കാളും കുറവ് പരിചരണവും അദ്ധ്വാനവും മതി; ലാഭത്തിനുള്ള സാധ്യത ഒട്ടും കുറവുമല്ല

ഇന്ന് ചെയ്യുന്ന എല്ലാ കൃഷികളെക്കാളും റിസ്ക് കുറവുള്ളതും അദ്ധ്വാനം, പരിചരണം എന്നിവ കുറവ് വേണ്ടിയതും നെൽകൃഷിക്കാണ്.

Read more

റേച്ചൽ കാർസണും സൈലൻറ് സ്പ്രിങ്ങും ജൈവകൃഷിയും തമ്മിലെന്ത്?

സൈലന്റ് സ്പ്രിംഗ് എന്ന ഒരൊറ്റ ഗ്രന്ധത്തിലൂടെ ലോകപ്രശസ്തയായ അമേരിക്കൻ പരിസ്ഥിതി പ്രവർത്തക റേച്ചൽ കാർസണെ പലപ്പോഴും ജൈവകൃഷിയുടെ തുടക്കക്കാരിൽ ഒരാളായി വിശേഷിപ്പിക്കാറുണ്ട്. എന്നാൽ കാഴ്സന്റെ ജൈവകൃഷിയുടെ പ്രയോക്താക്കളുമായി

Read more

വിഷമില്ലാത്ത സിക്കിം! കീടനാശിനികളെ പടിക്കു പുറത്താക്കിയ ഒരു കൊച്ചു സംസ്ഥാനത്തിന്റെ വിജയ കഥ

കീടനാശിനികളെ പടിക്കു പുറത്താക്കിയ ഒരു കൊച്ചു സംസ്ഥാനത്തിന്റെ വിജയ കഥയാണ് സിക്കിം സംസ്ഥാനത്തിന് പരയാനുള്ളത്. ഇന്ത്യയിൽ, ഒരു പക്ഷേ ലോകത്തിൻ തന്നെ, ആദ്യമായി കീടനാശിനികളെ പടിപടിയായി കൃഷിയിടങ്ങളിൽ

Read more

സംരഭകരെ ഇതിലേ, ഇതിലേ; ചുരുങ്ങിയ ചെലവിൽ ജൈവ വളനിർമാണ സംരംഭത്തിലൂടെ ലാഭം കൊയ്യാം

ചുരുങ്ങിയ ചെലവിൽ ജൈവ വളനിർമാണ സംരംഭത്തിലൂടെ ലാഭം കൊയ്യാം. സംസ്ഥാനത്തെ ജൈവ കർഷകർ ഉപയോഗിക്കുന്ന കമ്പോസ്റ് വളം, മണ്ണിര കമ്പോസ്റ് എന്നിവയ്ക്കെല്ലാം നല്ല വിപണി സാധ്യതയാണുള്ളത്. കർഷകർ

Read more

സുസ്ഥിര കൃഷിരീതിയുടെ ഭാവിയും വിശപ്പിന്റെ രാഷ്ട്രീയവും

ഗ്രീക്ക് പുരാണമനുസരിച്ച് പണ്ടുപണ്ട് തെസാലി എന്ന നാട്ടുരാജ്യം ഭരിച്ചിരുന്ന ഉഗ്രനായ ഒരു രാജാവായിരുന്നു എറിസിച്ച്ത്തോൺ. രാജ്യഭരണം പൊടിപൊടിക്കുന്നതിനിടെ പൊടുന്നനെ എറിസിച്ച്ത്തോണിനു തോന്നി കൃഷിയുടെ ദേവതയായ ഡെമിറ്ററിന്റെ തോട്ടത്തിലെ

Read more

[പുസ്തകം] കാര്‍ട്ടറുടെ കഴുകന്‍: കേരളത്തില്‍ ജൈവകൃഷിയുടെ സാധ്യതയും സാധുതയും

ശാസ്ത്രീയ കൃഷിരീതികളുടെ സഹായത്തോടെ ഭക്ഷ്യോത്പാദനത്തില്‍ സ്വയംപര്യാപതത കൈവരിച്ച ഇന്ത്യയില്‍ ഈ അടുത്തകാലം മുതല്‍ ഏറെ വ്യാപകമായി പ്രചരിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്ന സമീപനമാണ് ജൈവകൃഷി. ദശാബ്ദങ്ങളായി കൃഷിസ്ഥലങ്ങളില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന

Read more

ലോക ജൈവകൃഷി സമ്മേളനം ഡല്‍ഹിയില്‍

ന്യൂ ഡല്‍ഹി: നൂറ്റിപ്പത്ത് രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്ന ലോക ജൈവകൃഷി സമ്മേളനത്തിന് ഇന്ത്യ ആദ്യമായി ആഥിതേയത്വം വഹിക്കുന്നു. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന രാജ്യാന്തര സമ്മളനം ഇത്തവണ നവംബര്‍

Read more

ജൈവോത്സവം: വനിതാ കര്‍ഷകര്‍ മുഖ്യധാരയിലേക്ക്

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വനിതാ കര്‍ഷരെ സംഘിപ്പിച്ച് ഡല്‍ഹിയില്‍ നടത്തിവന്ന വനിതാ ജൈവ(കാര്‍ഷിക)മേള (2017) പുതിയ പ്രതീക്ഷകള്‍ പകര്‍ന്ന് സമാപിച്ചു. കേന്ദ്ര വനിതാ-ശിശുവികസന മന്ത്രാലയം സംഘടിപ്പിച്ച കാര്‍ഷികമേളയിലൂടെ

Read more

മണ്ണുരുളകളില്‍ വിത്ത് പൊതിഞ്ഞ് മനുഷ്യമനസ്സുകളില്‍ വിതച്ച് കൊയ്തൊരാള്‍

കൃഷിയുടെ നേരും നെറിവും വീണ്ടെടുക്കാനുള്ള പരിശ്രമത്തില്‍ നാം മറക്കരുതാത്ത ഒരു ഋഷിവര്യനുണ്ട്. മണ്ണിനെയും പ്രകൃതിയെയും ഉപാസിച്ച ഒരാള്‍. മസനോബു ഫുക്കുവോക്ക. തന്റെ പാദസ്പര്‍ശം കൊണ്ടുപോലും പ്രകൃതിയ്ക്ക് യാതൊരുവിധത്തിലുള്ള

Read more