അരവിന്ദാക്ഷന്റെ താമരക്കൃഷി, താറുമാറാക്കിയ വേനല്‍ക്കാലം

ഒട്ടനേകം ജലജീവികളേയും പക്ഷികളേയും സംരക്ഷിച്ചു നിറുത്തുന്ന ഒരു ആവാസവ്യവസ്ഥയായിക്കുന്നതിനൊപ്പം ദക്ഷിണേന്ത്യന്‍ സമൂഹങ്ങളുടെ സാംസ്കാരിക പൈതൃകത്തിന്റേയും ഭാഗമാണ് കുളങ്ങള്‍. എന്നാല്‍ അടുത്തകാലങ്ങളില്‍ കുളങ്ങള്‍ പരക്കെ നികത്തപ്പെടുകയും ഉപയോഗശൂന്യമായിക്കിടക്കുകയുമാണ് പലയിടത്തും.

Read more

പ്രകൃതിയുടെ സമ്പാദ്യങ്ങള്‍ വരും തലമുറയ്ക്കായി കാത്തുവെയ്ക്കുന്ന തലക്കല്‍ ചെറിയ രാമന്‍

ആള്‍ക്കൂട്ടത്തിനൊപ്പം നടക്കാന്‍ മാത്രം ശീലിച്ചവരാണ് പലരും. ഒട്ടേറെയൊന്നുമില്ലെങ്കിലും, അകന്ന് നില്‍ക്കാനും വ്യത്യസ്തരെന്ന് ഉറക്കെപ്പറയാനും ധൈര്യം കാട്ടിയ കുറച്ചുപേര്‍ ഇവിടെ ജീവിച്ചിരിപ്പുണ്ട്. തിക്കിലും തിരക്കിലും പെടാതെ വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോകാത

Read more

“മഴ, അതു…തന്നെയാണാശ്രയം,” ഇന്ത്യയിലെ കാലാവസ്ഥയെക്കുറിച്ച്

“ഇന്ത്യ ഗ്രാമങ്ങളില്‍ ജീവിക്കുന്നു, കൃഷി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ആത്മാവാകുന്നു.” മഹാത്മ ഗാന്ധിയുടെ ഈ വാക്കുകളെ അന്വര്‍ത്ഥമാക്കുന്നതു പോലെ കൃഷിയെ നാം ഇന്ത്യന്‍ സമ്പദ്ഘടനയുടെ നട്ടെല്ലായി കണക്കാക്കുന്നു.

Read more

മലയാളിയുടെ ജീവിതത്തിന്റെ എല്ലാ തലവും സ്പര്‍ശിക്കുന്ന തെങ്ങുകൃഷി; മെച്ചപ്പെട്ട ആദായവും പലതരം ഗുണങ്ങളും

ശിഖരങ്ങളൊന്നുമില്ലാതെ പത്ത് നൂറടി ഉയരത്തില്‍ കുത്തനെ വളര്‍ന്ന് ഉച്ചിയില്‍ നിന്ന് എല്ലാ ദിക്കിലേക്കും ഓലകളും അവയ്ക്കിടയില്‍ ഫലങ്ങളുമായി കാറ്റത്താടിയും ഉലഞ്ഞും നില്‍ക്കുന്ന ഈ വൃക്ഷം കേരളീയന്റെ നിത്യജീവിതത്തിലെ

Read more

ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി കേരളത്തിലും സാധ്യമാക്കാം

വിദേശരാജ്യങ്ങളില്‍ കണ്ടുവരുന്ന ഡ്രാഗണ്‍ ഫ്രൂട്ട് (Dragon fruit) അഥവാ പിത്തായപ്പഴം (Pitaya) ഇപ്പോള്‍ ഇന്ത്യയിലും കൃഷിചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്.. കള്ളിച്ചെടിയുടെ വര്‍ഗ്ഗത്തില്‍പ്പെടുന്ന പടര്‍ന്നു വളരുന്ന ഈ സസ്യം ചൂടുള്ള

Read more

വിത്തുത്പാദനകേന്ദ്രങ്ങളുടേയും ഗവേഷകരുടേയും മാത്രം ഉത്തരവാദിത്തമാണോ നെല്‍കൃഷി സംരക്ഷണം?

കേരളത്തിന്റെ മണ്ണിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ വിത്തുകള്‍ ഉത്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുക എന്ന ചുമതല നിര്‍വ്വഹിക്കുന്ന സ്ഥാപനമാണ് സംസ്ഥാനത്തെ കൃഷി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിത്ത് വികസന

Read more