ബ്ലോക്ചെയിൻ സാങ്കേതികവിദ്യ കേരളത്തിലും; പാല്‍, പച്ചക്കറി, പഴം, മത്സ്യ വിതരണത്തിൽ വൻ സാധ്യതകൾ

ബ്ലോക്ചെയിൻ സാങ്കേതികവിദ്യ കേരളത്തിലും; പാല്‍, പച്ചക്കറി, പഴം, മത്സ്യ വിതരണത്തിൽ വൻ സാധ്യതകളാണ് ഈ പുത്തൻ സാങ്കേതികവിദ്യ തുറക്കുന്നത്. പാല്‍, പച്ചക്കറി, പഴം മത്സ്യ വിതരണത്തിനും വിളകളുടെ

Read more

പപ്പായ പറിക്കാൻ കൈ ഒന്നുയർത്തിയാൽ മതി; പപ്പായ മരത്തെ കുള്ളനാക്കുന്ന എയർ ലെയറിങ് വിദ്യയുമായി വീട്ടമ്മ

പപ്പായ പറിക്കാൻ കൈ ഒന്ന് പൊക്കിയാൽ മതി; പപ്പായ മരത്തെ കുള്ളനാക്കുന്ന എയർ ലെയറിങ് വിദ്യയുമായി വീട്ടമ്മ. എറണാകുളം എടവനക്കാട് കൊല്ലിയിൽ വീട്ടിൽ നജ്മ മജീദാണ് പപ്പായയുടെ

Read more

നെ​ൽ​വ​യ​ൽ-​നീ​ർ​ത്ത​ട നി​യ​മ​ത്തി​ൽ ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് ഇ​ള​വ് അ​നു​വ​ദി​ക്കില്ലെന്ന് റവന്യൂ മന്ത്രി

നെ​ൽ​വ​യ​ൽ-​നീ​ർ​ത്ത​ട നി​യ​മ​ത്തി​ൽ ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് ഇ​ള​വ് അ​നു​വ​ദി​ക്കില്ലെന്ന് റവന്യൂ മന്ത്രി വ്യക്തമാക്കി. നെ​ൽ​വ​യ​ൽ-​നീ​ർ​ത്ത​ട നി​യ​മ​ത്തി​ൽ ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് ഇ​ള​വ് അ​നു​വ​ദി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ഉ​പേ​ക്ഷി​ച്ച​ത്. നെല്‍വയല്‍, നീർത്തട സംരക്ഷണ നിയമം ഭേദഗതി

Read more

സംസ്ഥാനത്ത് കലിതുള്ളി കാലവർഷം; കൃഷി നശിച്ചവർക്ക് സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കലിതുള്ളി കാലവർഷം; കൃഷി നശിച്ചവർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ. കേരളത്തിൽ മൺസൂൺ ശക്തിയാർജ്ജിച്ചതോടെ വ്യാപക കൃഷിനാശം. കാലവർഷകെടുതിയിൽ കനത്ത നാശനഷ്ടം സംഭവിച്ചവർക്കുള്ള ധനസഹായം റവന്യൂ മന്ത്രി

Read more

സംസ്ഥാനത്ത് ചെറുധാന്യങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുമെന്ന് കൃഷി മന്ത്രി; പരമ്പരാഗത കൃഷി വികാസ് യോജനയില്‍ ജൈവകൃഷിക്ക് മുൻതൂക്കം

സംസ്ഥാനത്ത് ചെറുധാന്യങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുമെന്ന് കൃഷി മന്ത്രി; പരമ്പരാഗത കൃഷി വികാസ് യോജനയില്‍ ജൈവകൃഷിക്ക് മുൻതൂക്കം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. കർഷക ക്ളസ്റ്ററുകൾ രൂപവത്‌കരിച്ച്‌ ചെറുധാന്യങ്ങളുടെ കൃഷിക്കു

Read more

കര്‍ഷകര്‍ക്ക് ആശ്വാസമേകി കേരളം; കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാന്‍ മന്ത്രിസഭാ തീരുമാനം

കര്‍ഷകര്‍ക്ക് ആശ്വാസമേകി കേരളം; കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാന്‍ മന്ത്രിസഭാ തീരുമാനം. കഴിഞ്ഞ നാലു വര്‍ഷത്തെ കാര്‍ഷിക വായ്പകള്‍ കൂടി കാര്‍ഷിക കടാശ്വാസ പരിധിയില്‍ ഉള്‍പ്പെടുത്താനാണ് മന്ത്രിസഭാ യോഗത്തില്‍

Read more

“ഓണത്തിനൊരു മുറം പച്ചക്കറി” പദ്ധതിയുമായി കൃഷി വകുപ്പ്; രണ്ടു കോടി പച്ചക്കറി തൈകൾ സൗജന്യ വിതരണത്തിന്

“ഓണത്തിനൊരു മുറം പച്ചക്കറി” പദ്ധതിയുമായി കൃഷി വകുപ്പ്; രണ്ടു കോടി പച്ചക്കറി തൈകൾ വിതരണത്തിന്. ഒപ്പം പദ്ധതിയുടെ മുന്നൊരുക്കമായി വിവിധയിനം പച്ചക്കറി വിത്തുകൾ അടങ്ങിയ ഒരു കോടി

Read more

മലീമസമായ പുഴകളും കിണറുകളും, ചുരുങ്ങുന്ന കാടും നെൽപ്പാടങ്ങളും, ശ്വാസം മുട്ടുന്ന നഗരങ്ങളും; കേരളത്തിന്റെ പരിസ്ഥിതി ധവളപത്രം മുന്നോട്ടുവക്കുന്ന അപ്രിയ സത്യങ്ങൾ

അടുത്തുടെ സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച പരിസ്ഥിതി ധവളപത്രം മുന്നോട്ടു വക്കുന്ന വസ്തുതകൾ തീരെ പ്രത്യാശ നൽകുന്നവയല്ല. സംസ്ഥാനത്തെ 80 ശതമാനത്തോളം കിണറുകളും വിസർജ്യ വസ്തുക്കളിൽ കാണുന്ന ബാക്ടീരിയകളാൽ

Read more

കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം; ആനുകൂല്യങ്ങൾ പാട്ടകൃഷിക്കാർക്കും

കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം; ആനുകൂല്യങ്ങൾ പാട്ടകൃഷിക്കാർക്കും ലഭ്യമാകും. കര്‍ഷകരുടെ ക്ഷേമത്തിനും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുമായാണ് ക്ഷേമനിധി രൂപവത്കരിക്കുന്നത്. അടുത്തമാസം നാലിന്

Read more

സംസ്ഥാനത്തെ പനി മരണങ്ങൾക്കു പിന്നിൽ നിപാ വൈറസ്; എന്താണ് നിപാ വൈറസ്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സംസ്ഥാനത്തെ പനി മരണങ്ങൾക്കു പിന്നിൽ നിപാ വൈറസാണെന്ന് സ്ഥിരീകരിച്ചതോടെ എന്താണ് നിപാ വൈറസ്? എന്ന ചോദ്യമാണ് സമൂഹ മാധ്യമങ്ങളിൽ. മരിച്ചവരുടെ എണ്ണം പത്തു കടന്നതോടെ സംസ്ഥാനത്ത് ജാഗ്രതാ

Read more