താങ്ങുവില വർധന ചെറുകിട, ഇടത്തരം കൃഷിക്കാരേക്കാൾ കൂടുതൽ ഗുണം ചെയ്യുക വൻകിട കൃഷിക്കാർക്ക്; കാരണം ഇതാണ്

രാജ്യത്തെ കർഷകരുടെ ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷമെത്തിയ കേന്ദ്ര സർക്കാരിന്റെ താങ്ങുവില പ്രഖ്യാപനം കൂടുതൽ ഗുണം ചെയ്യുക ചെറുകിട, ഇടത്തരം കൃഷിക്കാരേക്കാൾ വൻകിട കൃഷിക്കാർക്കെന്ന് റിപ്പോർട്ടുകൾ. നാഷണൽ സാമ്പിൾ

Read more

വിഷപ്പേടിയില്ലാതെ ഓ​ണ​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി മീൻ വാ​ങ്ങാം; പുത്തൻ പദ്ധതിയുമായി മത്സ്യഫെഡ്

വിഷപ്പേടിയില്ലാതെ ഓ​ണ​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി മീൻ വാ​ങ്ങാം; പുത്തൻ പദ്ധതിയുമായി മത്സ്യഫെഡ്. ശുദ്ധമായ മ​ത്സ്യം ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യാ​ണ് പു​തി​യ പ​ദ്ധ​തിയെന്ന് മ​ത്സ്യ​ഫെ​ഡ് വൃത്തങ്ങൾ വ്യക്തമാക്കി. മ​ത്സ്യ വി​ല്‍​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട

Read more

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഇനി കാര്‍ഷിക കര്‍മസേന; പുതുതായി ഇരുന്നൂറ് കർമസേനകൾ

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഇനി കാര്‍ഷിക കര്‍മസേന; പുതുതായി ഇരുന്നൂറ് കർമസേനകൾ കൂടി തുടങ്ങുമെന്നും കാര്‍ഷിക വികസന, കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കൊല്ലം

Read more

വീട്ടിൽ നട്ടു വളർത്താം വിഷരഹിതമായ മല്ലിയില

വീട്ടിൽ നട്ടു വളർത്താം വിഷരഹിതമായ മല്ലിയില. വളരെ എളുപ്പം അടുക്കളത്തോട്ടങ്ങളിൽ നട്ടുവളർത്താവുന്ന ഒന്നാണ് മല്ലിച്ചെടി. വിത്തു നേരിട്ട് പാകിയാണ് മല്ലി വളർത്തുന്നത്. കേരളത്തിലെ കാലാവസ്ഥയിൽ എപ്പോൾ വേണമെങ്കിലും

Read more

അലങ്കാര രംഗത്തെ രാജ്ഞിയായ പൊയിൻസെറ്റിയയുടെ മികച്ച വരുമാന സാധ്യതകൾ

അലങ്കാര രംഗത്തെ രാജ്ഞിയായ അലങ്കാരച്ചെടി പൊയിൻസെറ്റിയയുടെ വരുമാന സാധ്യതകൾ പലതാണ്. പടിഞ്ഞാറൻ രാജ്യങ്ങളിൽ ക്രിസ്മസ്, ഈസ്റ്റര്‍ സീസണില്‍ അലങ്കാരത്തിനായി ഏറ്റവുമധികം ഉപയോഗിക്കുന്ന ചെടിയാണ് പൊയിന്‍സെറ്റിയ. മെക്സിക്കോ ജന്മദേശമായ

Read more

പിവിസി പൈപ്പിൽ കുരുമുളക് കൃഷി ചെയ്യാം; പരിചരണവും വിളവെടുപ്പും എളുപ്പമാക്കാം

പിവിസി പൈപ്പിൽ കുരുമുളക് കൃഷി ചെയ്യാം; പരിചരണവും വിളവെടുപ്പും എളുപ്പമാക്കാം. കുരുമുളകു കർഷകരുടെ പ്രധാന തലവേദനയാണ് കുരുമുളകിന് താങ്ങായി ഉപയോഗിക്കുന്ന മരങ്ങൾ ഒടിഞ്ഞു വീഴുന്നത്. കൂടാതെ തൊഴിലാളി

Read more

വളര്‍ത്തു പക്ഷികളുടെ ജീവനെടുക്കുന്ന സാൽമൊണെല്ലോസിസ് രോഗത്തിനെതിരെ മുൻകരുതലെടുക്കാം

വളര്‍ത്തു പക്ഷികളുടെ ജീവനെടുക്കുന്ന സാൽമൊണെല്ലോസിസ് രോഗത്തിനെതിരെ മുൻകരുതലെടുക്കാം. വായുവിലൂടെയും, അണുബാധയുള്ള ഭക്ഷണ വസ്തുക്കള്‍, കുടിവെള്ളം, വൃത്തിഹീനമായ പാത്രങ്ങള്‍, രോഗബാധയുള മറ്റു പക്ഷികളുമായുള്ള ഇണചേരൽ, രോഗബാധയുള്ള പക്ഷിയുടെ മുട്ട,

Read more

നേന്ത്രവാഴ കർഷകർക്ക് കനത്ത മഴ വില്ലൻ; കൃഷിയിടങ്ങളിൽ വെള്ളം കയറുന്നത് ആശങ്ക പരത്തുന്നു

നേന്ത്രവാഴ കർഷകർക്ക് കനത്ത മഴ വില്ലനാകുന്നു; കൃഷിയിടങ്ങളിൽ വെള്ളം കയറുന്നതാണ് കർഷകർക്കിടയിൽ ആശങ്ക പരത്തുന്നത്. കൃഷി സ്ഥലത്ത് മഴവെള്ളം കെട്ടിനിൽക്കുന്നതും കാരണം വേരു ചീയുന്നത് വാഴകൾ പഴുത്ത

Read more

കാർഷിക വിളയുമല്ല, താങ്ങുവിലയുമില്ല; റബറിനോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധം ശക്തമാകുന്നു

കാർഷിക വിളയുമല്ല, താങ്ങുവിലയുമില്ല; റബറിനോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധം ശക്തമാകുന്നു. കാർഷികവിളയായി പ്രഖ്യാപിച്ചാൽ കൃഷിച്ചെലവിന്റെഒന്നര മടങ്ങ് വരുമാനം കേന്ദ്രസർക്കാർ ഉറപ്പാക്കുമെന്നതിനാൽ ഏറെ പ്രതീക്ഷയോടെയാണ് കർഷകർ കേന്ദ്രത്തിന്റെ താങ്ങുവില

Read more