Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|
കവര്‍ സ്റ്റോറി
[കവര്‍സ്റ്റോറി] ഫാം ലൈസന്‍സ് ചട്ടങ്ങളില്‍ അനിവാര്യമായ മാറ്റം വരാതെ, മൃഗസംരക്ഷണമേഖല കര്‍ഷകര്‍ക്ക് ആശ്രയമാകില്ല
മൃഗസംരക്ഷണസംരംഭങ്ങൾ അസഹ്യവും ആപത്ക്കരവുമല്ല മറിച്ച് അവസരവും അതിജീവനത്തിനായുള്ള കൈതാങ്ങും ആണെന്ന പൂർണബോധ്യമാണ് നിയമങ്ങൾ തയ്യാറാക്കുന്നവർക്കും അത് നടപ്പിലാക്കുന്നവർക്കുമുണ്ടാവേണ്ടത്.
മണ്ണിര സ്പെഷ്യല്‍
Explainer: എന്തുകൊണ്ട് കാര്‍ഷിക നിയമങ്ങള്‍ വിമര്‍ശിക്കപ്പെടുന്നു?
കര്‍ഷകവിരുദ്ധമാണ് ഈ ബില്ലുകളെല്ലാം എന്നാണ് കര്‍ഷകസംഘടനകളും പ്രതിപക്ഷവും ഒരുപോലെ ആരോപിക്കുന്നത്. ബില്ലിന്റെ അവതരണത്തെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ (മുഖ്യമായും പഞ്ചാബ്, ഹരിയാന, ദില്ലി എന്നീ സംസ്ഥാനങ്ങളില്‍) കര്‍ഷകര്‍ മാസങ്ങളോളമായി പ്രക്ഷോഭം നടത്തുന്നു.
ലേഖനങ്ങള്‍
വീട് അടങ്ങുന്ന വെറും പതിനാല് സെന്റ് സ്ഥലത്ത് ഇന്റഗ്രേറ്റഡ് ഫാമൊരുക്കി വീട്ടമ
സ്ഥലപരിമിതിയിൽ കാർഷിക ഇടപെടലുകളിലേക്ക് ഇറങ്ങി വരുവാൻ മടിച്ചു നില്‍ക്കുന്നവർക്ക് തീർച്ചയായും മാതൃകയാണ് കൃത്യമായ ലക്ഷ്യബോധത്തോടെ വിജയത്തിലെത്തിയ ശശികലയും മേമ്പള്ളി വീട്ടിലെ ഈ കൊച്ചുഫാമും.
കാര്‍ഷിക വാര്‍ത്തകള്‍
സമ്പൂര്‍ണ്ണ ഭാരത് ബന്ദ് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍; മുഖ്യമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
കര്‍ഷക സംഘടനാ നേതാക്കളും കേന്ദ്രസര്‍ക്കുാരും തമ്മില്‍ നടന്ന അഞ്ചാംഘട്ട ചര്‍ച്ചയും പരാജയപ്പെട്ട സാഹചര്യത്തിലാണ് സമാധാനപരമായി രാജ്യവ്യാപക ബന്ദ് ആചരിക്കുമെന്ന് സംഘടനകള്‍ അറിയിച്ചത്.
Mannira English
What is eNAM? Between a Dream and Reality
Lack of infrastructure facilities like assaying framework, quality testing machines, internet, computers, and other support mechanisms also impede the full-fledged implementation of eNAM. An efficient physical and financial payments infrastructure are also inevitable to gain the confidence of farmers and traders.
മൃഗസംരക്ഷണം
പോത്ത്, എരുമ വളര്‍ത്തല്‍: സംരംഭകരേ, നിങ്ങൾക്കിതാ ഒരു ആദായ”മുറ”
നല്ല വളര്‍ച്ചാനിരക്കും തീറ്റപരിവര്‍ത്തനശേഷിയും ഏത് പരിസ്ഥിതിക്കും ഇണങ്ങുകയും ചെയ്യുന്നതിനാൽ മാംസോല്‍പ്പാദനത്തിന് വേണ്ടി വളർത്താവുന്ന ഇന്ത്യയിൽ ലഭ്യമായ ഏറ്റവും മികച്ച പോത്തിനമാണ് “മുറ”കള്‍.
മത്സ്യകൃഷി
ആദായത്തിന്റെ ജലസ്രോതസ്സുകൾ; സമ്മിശ്ര മത്സ്യകൃഷിയും സംയോജിത കൃഷിരീതിയും
കേരളത്തില്‍ നിലവില്‍ പ്രചാരമുള്ള കൃഷികളിൽ ഏറ്റവും ആദായകരമാണ് മത്സ്യ കൃഷി. ശുദ്ധജല ലഭ്യത ഉണ്ടെങ്കിൽ ചെറുകുളങ്ങള്‍, ടാങ്കുകള്‍, സില്പോളിന് കുളങ്ങള്‍ എന്നിവയിൽ ചെറുകിട അലങ്കാരമത്സ്യകൃഷി തുടങ്ങാം. മറിച്ച്
നെല്‍കൃഷി
പേരും പെരുമയും പേറുന്ന പാലക്കാടന്‍ മട്ട
കേരളമട്ട, പാലക്കാടൻ മട്ട, റോസ്മട്ട എന്നീ പേരുകളിൽ പ്രസിദ്ധമായ കേരളത്തിലെ തനത് അരിയിനമാണ് “മട്ട”. കേരളത്തിലും ശ്രീലങ്കയിലും ദൈനംദിന ഭക്ഷണശൈലിയിലെ പ്രധാനഭാഗമായ ഈ ചുവന്നറാണിയുടെ ഉത്ഭവം എ
വളര്‍ത്തുപക്ഷി വ്യവസായം
[ഭാഗം – 1] കാട വളര്‍ത്തലില്‍ ഒരു കൈ നോക്കാം
കാടകൾ എന്ന കാട്ടുപക്ഷികൾ വളർത്തുപക്ഷികളും പിന്നീട് പണം തരും ലാഭപക്ഷികളും ആയി പരിണമിച്ചത് പൗൾട്രി സയൻസിന്റെ ചരിത്രത്തിലെ നീണ്ട ഒരു അദ്ധ്യായമാണ്. “ആയിരം കോഴിക്ക് അരക്കാട”യെന്ന പഴമൊഴി വെറും വാക്കല്ല.
പച്ചക്കറി കൃഷി
മണല്‍-കളിമണ്‍ സംയോജിതപ്രദേശത്തിന് അനുയോജ്യമായ കോളിഫ്ലവർ കൃഷി
ഗോബി എന്ന പേരില്‍ ഇന്ത്യയിലാകമാനം അറിയപ്പെടുന്ന കോളിഫ്ലവറിന് ആവശ്യക്കാരേറെയാണ്. ഇലകളാല്‍ ചുറ്റപ്പെട്ട് പൂവിനോട് സാമ്യം തോന്നിപ്പിക്കുന്ന നടുഭാഗമാണ് ഭക്ഷ്യയോഗ്യം. വര്‍ഷത്തില്‍ രണ്ട് കാലങ്ങളിലായി കൃഷിചെയ്യുന്ന കോളിഫ്ലവറിനും അതേ
പഴവര്‍ഗങ്ങള്‍
വാഴക്കൃഷിയുടെ പ്രധാനശത്രുവായ നിമ വിരകളുടെ ആക്രമണം വ്യാപകമാകുന്നു; നിയന്ത്രണ മാർഗങ്ങൾ
വാഴക്കൃഷിയുടെ പ്രധാനശത്രുവായ നിമ വിരകളുടെ ആക്രമണം വ്യാപകമാകുന്നു. കേരള കാര്‍ഷിക സര്‍വകലാശാലയുടെ കണ്ണാറ വാഴഗവേഷണകേന്ദ്രം ഈയിടെ നടത്തിയ ഒരു പഠനത്തിൽ നിമ വിരകളുടെ ആക്രമണം വർധിക്കുന്നതായി പറയുന്നു.
പുഷ്പകൃഷി
അരവിന്ദാക്ഷന്റെ താമരക്കൃഷി, താറുമാറാക്കിയ വേനല്‍ക്കാലം
ഒട്ടനേകം ജലജീവികളേയും പക്ഷികളേയും സംരക്ഷിച്ചു നിറുത്തുന്ന ഒരു ആവാസവ്യവസ്ഥയായിക്കുന്നതിനൊപ്പം ദക്ഷിണേന്ത്യന്‍ സമൂഹങ്ങളുടെ സാംസ്കാരിക പൈതൃകത്തിന്റേയും ഭാഗമാണ് കുളങ്ങള്‍. എന്നാല്‍ അടുത്തകാലങ്ങളില്‍ കുളങ്ങള്‍ പരക്കെ നികത്തപ്പെടുകയും ഉപയോഗശൂന്യമായിക്കിടക്കുകയുമാണ് പലയിടത്തും.
വിത്തും കൈക്കോട്ടും
അക്വാപോണിക്സ്: നൂതനമായ സംയോജിതകൃഷി വീട്ടുവളപ്പില്‍ ചെയ്യാം; ലാഭകരമായി തന്നെ
കരയിലും ജലത്തിലും ചെയുന്ന കൃഷിരീതികളെ സംയോജിപ്പിച്ചു കൊണ്ട് രണ്ടു രീതിയിലും ഗുണമാകുന്ന തരത്തിലുള്ള ഒരു സംയോജിത കൃഷിരീതിയാണ് അക്വാപോണിക്സ് (Aquaponics). ജലജീവികളായ മീനും കൊഞ്ചും മറ്റും ജലസംഭരണികൾക്കുളളിൽ
തോട്ടവിളകള്‍
കടപ്ലാവിന്റെ സാമ്പത്തിക പ്രാധാന്യവും, സാധ്യമാകുന്ന കാർഷികവിജയവും
ഏത് മണ്ണിലും സമൃദ്ധമായ് വളരുവാൻ കഴിയുന്ന കേരളത്തിന്റെ മണ്ണിനും, കാലാവസ്ഥക്കും വളരെയേറെ യോജിച്ച വിളയാണ് കടച്ചക്ക. പ്രത്യേകിച്ചും കേരളത്തിൽ കാണപ്പെടുന്ന നീർവാർച്ചയുള്ള ചുവന്ന മണ്ണ് കടച്ചക്ക കൃഷിക്ക് ഏറ്റവും ഉത്തമവുമാണ്.